ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (DRDO) കീഴിലുള്ള ഒഡിഷയിലെ പ്രൂഫ് ആൻഡ് എക്സ്പിരിമെന്റൽ എസ്റ്റാബ്ലിഷ്മെന്റ‌ിലും ഡെറാഡൂണിലെ ഇൻസ്ട്രുമെന്റ് റിസർച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ‌ിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 131 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. വ്യത്യസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (DRDO) കീഴിലുള്ള ഒഡിഷയിലെ  പ്രൂഫ് ആൻഡ് എക്സ്പിരിമെന്റൽ എസ്റ്റാബ്ലിഷ്മെന്റ‌ിലും ഡെറാഡൂണിലെ ഇൻസ്ട്രുമെന്റ് റിസർച്  ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ‌ിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 131 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. 

ADVERTISEMENT

ഇൻസ്ട്രുമെന്റ് റിസർച്  ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് 

(69 ഒഴിവ്)

ഐടിഐ അപ്രന്റിസ്: മെഷിനിസ്റ്റ്/ടർണർ/ഫിറ്റർ/ ഇലക്ട്രോണിക് മെക്കാനിക്/സിഒപിഎ ട്രേഡിൽ ഐടിഐ ജയം. 

സ്റ്റൈപ്പൻഡ്: 7000 രൂപ

ADVERTISEMENT

ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ഡിപ്ലോമ.

സ്റ്റൈപ്പൻഡ്: 8000 രൂപ.

ടെക്നീഷ്യൻ– നഴ്സിങ് (വൊക്കേഷനൽ ട്രെയിനിങ്): പ്ലസ് ടു, നഴ്സിങ് ബിരുദം/ഡിപ്ലോമ.

സ്റ്റൈപ്പൻഡ്:7000 രൂപ.

ADVERTISEMENT

ബിടെക്/ ഗ്രാജുവേറ്റ് അപ്രന്റിസ്: മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ബിഇ/ ബിടെക്/എഎംഐഇ. 

സ്റ്റൈപ്പൻഡ്: 9000 രൂപ.

എംപ്ലോയ്മെന്റ് ന്യൂസിൽ  വിജ്ഞാപനം പ്രസിദ്ധീകരിച്ച് 21 ദിവസത്തിനകം അപേക്ഷിക്കണം. 

പ്രൂഫ് ആൻഡ് എക്സ്പിരിമെന്റൽ എസ്റ്റാബ്ലിഷ്മെന്റ‌്  (62 ഒഴിവ്)

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: സിവിൽ/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/  ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ സർവേ എൻജിനീയറിങ് ഡിപ്ലോമ/ സിനിമാട്ടോഗ്രഫി ഡിപ്ലോമ.

സ്റ്റൈപ്പൻഡ്: 8000 രൂപ.

ടെക്നീഷ്യൻ (ഐടിഐ) അപ്രന്റിസ്: ഫിറ്റർ/ ഡീസൽ മെക്കാനിക്/ ഇലക്ട്രീഷ്യൻ/ സിഒപിഎ/ ഇലക്ട്രോണിക്സ്/ വെൽഡർ/ ടർണർ/ മെഷീനിസ്റ്റ് ട്രേഡിൽ ഐടിഐ

സ്റ്റൈപ്പൻഡ്: 7000 രൂപ.

ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. 

www.drdo.gov.in