പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജർ– സെക്യൂരിറ്റി തസ്തികയിൽ അവസരം. 100 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2 വിഭാഗത്തിലാണ് അവസരം. ശമ്പളം: 48,170–69,810 രൂപ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം. ‌ ഷെയ്പ്–1 അല്ലെങ്കിൽ തത്തുല്യ ശാരീരിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജർ– സെക്യൂരിറ്റി തസ്തികയിൽ അവസരം. 100 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. 

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2 വിഭാഗത്തിലാണ് അവസരം. 

ADVERTISEMENT

ശമ്പളം: 48,170–69,810 രൂപ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം. ‌

ഷെയ്പ്–1 അല്ലെങ്കിൽ തത്തുല്യ ശാരീരിക യോഗ്യത.

കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസറായി 5 വർഷം (ആറാം ശമ്പള കമ്മിഷനിൽ 5400 രൂപ ഗ്രേഡ് പേ തലത്തിൽ അല്ലെങ്കിൽ ഏഴാം സിപിസിയിൽ മെട്രിക്സ് തലത്തിൽ) സർവീസ്

ADVERTISEMENT

അല്ലെങ്കിൽ ‌

പൊലീസ്, സെൻട്രൽ പൊലീസ്, പാരാമിലിട്ടറി വിഭാഗത്തിൽ അസി. കമാൻഡന്റ് / ഡപ്യൂട്ടി സൂപ്രണ്ട് റാങ്കിൽ കുറയാതെ (ആറാം ശമ്പള കമ്മിഷനിൽ 5400 രൂപ ഗ്രേഡ് പേ തലത്തിൽ അല്ലെങ്കിൽ ഏഴാം സിപിസിയിൽ മെട്രിക്സ് തലത്തിൽ) ഗസറ്റ‍ഡ് ഓഫിസർ  തലത്തിൽ കുറഞ്ഞത് 5 വർഷം സർവീസ്.

പ്രായപരിധി: 

21-35. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്.

ADVERTISEMENT

തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ അടിസ്ഥാനത്തിലാകും തിര‍ഞ്ഞെടുപ്പ്. എസ്സേ/ലെറ്റർ ഡ്രാഫ്റ്റിങ് ടെസ്റ്റും ഇന്റർവ്യൂവിന്റെ ഭാഗമായി നടത്തും. 

അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 500 രൂപ. പട്ടികവിഭാഗം, വനിതകൾക്ക് 50 രൂപ മതി. 

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ പൂർണരൂപവും www.pnbindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

English Summary: Recruitment In Punjab National Bank