ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ടെക്നിക്കൽ/ നോൺ ടെക്നിക്കൽ അപ്രന്റിസ് അവസരം. 505 ഒഴിവ്. വെസ്റ്റ് ബംഗാൾ, ബിഹാർ, ഒഡിഷ, അസം, ജാർഖണ്ഡ് എന്നിവ ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ട്രേഡ്, യോഗ്യത ചുവടെ ട്രേഡ് അപ്രന്റിസ് (ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ടെക്നിക്കൽ/ നോൺ ടെക്നിക്കൽ അപ്രന്റിസ് അവസരം. 505 ഒഴിവ്. വെസ്റ്റ് ബംഗാൾ, ബിഹാർ, ഒഡിഷ, അസം, ജാർഖണ്ഡ് എന്നിവ ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ട്രേഡ്, യോഗ്യത ചുവടെ

ട്രേഡ് അപ്രന്റിസ് (ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ്): പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ റഗുലർ ഐടിഐയും (എൻസിവിടി/ എസ്‌സിവിടി).  

ADVERTISEMENT

ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ 50 % മാർക്കോടെ റഗുലർ ത്രിവത്സര ഡിപ്ലോമ. 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50 % മാർക്കോടെ റഗുലർ ബിരുദം. 

ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ്ടു ജയം (ബിരുദം പാടില്ല). 

ADVERTISEMENT

ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ്ടു/ തത്തുല്യം, 'ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ' സ്കിൽ സർട്ടിഫിക്കറ്റ്.

ട്രേഡ് അപ്രന്റിസ്- റീടെ‌യ്ൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): പ്ലസ്ടു ജയം (ബിരുദം പാടില്ല). 

ട്രേഡ് അപ്രന്റിസ്- റീടെ‌യ്ൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ്ടു/ തത്തുല്യം, 'റീടെ‌യ്ൽ ട്രെയിനി അസോഷ്യേറ്റ്' സ്കിൽ സർട്ടിഫിക്കറ്റ്.

ADVERTISEMENT

എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45 % മാർക്കു മതി.

പ്രായം (31.01.2021 ന്): 18– 24. അർഹരായവർക്ക് ഇളവുണ്ട്.

www.iocl.com

English Summary: Indian Oil Corporation Recruitment