മുംബൈ സെൻട്രൽ റെയിൽവേക്കു കീഴിലെ വിവിധ വർക്ക്ഷോപ്/യൂണിറ്റുകളിൽ അപ്രന്റിസ് അവസരം. മുംബൈ, ഭുസാവൽ, പുണെ, നാഗ്പുർ, സോലാപുർ ക്ലസ്റ്ററുകളിലായി 2532 ഒഴിവുകളുണ്ട്. ‌ഒരു വർഷമാണ് പരിശീലനം. മാർച്ച് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ സെൻട്രൽ റെയിൽവേക്കു കീഴിലെ വിവിധ വർക്ക്ഷോപ്/യൂണിറ്റുകളിൽ അപ്രന്റിസ് അവസരം. മുംബൈ, ഭുസാവൽ, പുണെ, നാഗ്പുർ, സോലാപുർ ക്ലസ്റ്ററുകളിലായി 2532 ഒഴിവുകളുണ്ട്. ‌ഒരു വർഷമാണ് പരിശീലനം. മാർച്ച് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ലബോറട്ടറി അസിസ്റ്റന്റ് (സിപി), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, വൈൻഡർ (ആർമേച്ചർ), മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്.

ADVERTISEMENT

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം. നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).

പ്രായം:15–24 വയസ്സ്. 2021 ജനുവരി 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഇളവുണ്ട്.

ADVERTISEMENT

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷ, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ മുഖേന. 

ഫീസ്: 100 രൂപ. ഓൺലൈനിലും എസ്ബിഐ ചലാൻ മുഖേനയും ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

www.rrccr.com

English Summary: Mumbai Central Railway Recruitment