മുംബൈ എൻടിപിസി ലിമിറ്റഡ്, അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികകളിലെ 230 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. എൻടിപിസിയുടെ വിവിധ സ്റ്റേഷൻ/പ്രോജക്ടുകളിലാണ് അവസരം. മാർച്ച് 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. അസിസ്റ്റന്റ് എൻജിനീയർ (200): 60% മാർക്കോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ എൻടിപിസി ലിമിറ്റഡ്, അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികകളിലെ  230 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. എൻടിപിസിയുടെ വിവിധ സ്റ്റേഷൻ/പ്രോജക്ടുകളിലാണ് അവസരം. മാർച്ച് 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

അസിസ്റ്റന്റ് എൻജിനീയർ (200): 60% മാർക്കോടെ ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/ഇൻസ്‌ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷനൽ എൻജിനീയറിങ് ബിരുദം. (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി), 1വർഷത്തെ പരിചയം.

ADVERTISEMENT

അസിസ്റ്റന്റ് കെമിസ്റ്റ് (30): 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രി (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി), 1വർഷത്തെ പരിചയം. 

ADVERTISEMENT

പ്രായം: 30 കവിയരുത്, ശമ്പളം: 30,000–1,20,000 രൂപ. 

ADVERTISEMENT

ഫീസ്: 300 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻ/സ്ത്രീകൾക്കു ഫീസില്ല. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം. www.ntpc.co.in 

English Summary: National Thermal Power Corporation Rceruitment