കേരള തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് വിഭാഗങ്ങളിലായി 1,421 ഒഴിവ്. ഏപ്രിൽ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: അംഗീകൃത പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് വിഭാഗങ്ങളിലായി 1,421 ഒഴിവ്. ഏപ്രിൽ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

യോഗ്യത: അംഗീകൃത പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കംപൽസറി/ഇലക്ടീവ് വിഷയമായി). അംഗീകൃത കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 60 ദിവസത്തെ ബേസിക് കംപ്യൂട്ടർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ്. പത്താം ക്ലാസ്/പ്ലസ് ടു/ഉന്നതവിദ്യാഭ്യാസ തലത്തിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. സൈക്കിൾ ചവിട്ടാൻ അറിയണം.

ADVERTISEMENT

പ്രായം (08.03.2021 ന്): 18–40. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.

ശമ്പളം: ജിഡിഎസ് എബിപിഎം/ഡാക് സേവക്: 10,000 രൂപ, ജിഡിഎസ് ബിപിഎം: 12,000 രൂപ.

ADVERTISEMENT

തിരഞ്ഞെടുപ്പ്: പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കി.

ഫീസ്: 100 രൂപ.വനിതകൾ/ട്രാൻസ്‌വുമൻ/പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു ഫീസില്ല. റജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഹെഡ് പോസ്റ്റ് ഓഫിസ്/ഐഡന്റിഫൈഡ് പോസ്റ്റ് ഒാഫിസുകൾ മുഖേന ഫീസടയ്ക്കാം. ഒാൺലൈനായും ഫീസടയ്ക്കാം. ബന്ധപ്പെട്ട പോസ്റ്റ് ഒാഫിസുകളുടെ വിവരങ്ങൾ https://appost.in എന്ന സൈറ്റിൽ. 

അപേക്ഷിക്കേണ്ട വിധം: https://indiapost.gov.in, https://appost.in എന്നീ വെബ്സൈറ്റുകൾ വഴി റജിസ്ട്രേഷൻ നടത്തണം. റജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഒാൺലൈനായി അപേക്ഷിക്കാം. ആവശ്യമായ രേഖകളും മറ്റും അപ്‍‌ലോഡ് ചെയ്യണം. കേരളാ സർക്കിളിലെ ഡിവിഷൻ തിരിച്ചുള്ള ഒഴിവുകൾക്കു സൈറ്റ് കാണുക.

English Summary: Gramin Dak Sevak Recruitment