വ്യോമസേനയുടെ ഗ്രൂപ്പ്–വൈ ട്രേഡിൽ (നോൺ ടെക്നിക്കൽ) എയർമാൻ ആകാൻ കായികതാരങ്ങളായ പുരുഷന്മാർക്ക് അവസരം. ഏപ്രിൽ 26 മുതൽ 28 വരെ ഡൽഹി എയർ ഫോഴ്സ് സ്റ്റേഷനിൽ നടത്തുന്ന സിലക്‌ഷൻ ട്രയൽസ് മുഖേനയാണു തിരഞ്ഞെടുപ്പ്. യോഗ്യത: ∙പ്ലസ്‌ ടു ജയം/തത്തുല്യം. ∙രാജ്യാന്തര ജൂനിയർ/സീനിയർ മീറ്റിൽ രാജ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യോമസേനയുടെ ഗ്രൂപ്പ്–വൈ ട്രേഡിൽ (നോൺ ടെക്നിക്കൽ) എയർമാൻ ആകാൻ കായികതാരങ്ങളായ പുരുഷന്മാർക്ക് അവസരം. ഏപ്രിൽ 26 മുതൽ 28 വരെ ഡൽഹി എയർ ഫോഴ്സ് സ്റ്റേഷനിൽ നടത്തുന്ന സിലക്‌ഷൻ ട്രയൽസ് മുഖേനയാണു തിരഞ്ഞെടുപ്പ്. 

ADVERTISEMENT

യോഗ്യത: 

∙പ്ലസ്‌ ടു ജയം/തത്തുല്യം. 

∙രാജ്യാന്തര ജൂനിയർ/സീനിയർ മീറ്റിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം. 

∙ജൂനിയർ നാഷനൽ ചാംപ്യൻഷിപ്പിൽ കുറഞ്ഞത് അഞ്ചാം സ്ഥാനവും സീനിയർ നാഷനൽ/ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയും വേണം. 

ADVERTISEMENT

∙ടീം ഇനമാണെങ്കിൽ ബന്ധപ്പെട്ട സ്പോർട്സ് ഫെഡറേഷൻ നടത്തുന്ന ജൂനിയർ നാഷനൽ ചാംപ്യൻഷിപ്പിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. 

∙ക്രിക്കറ്റിൽ ബിസിസിഐ ട്രോഫീസ്, അണ്ടർ–19, അണ്ടർ–23, രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ദേവ്ധർ ട്രോഫി, അതിനു മുകളിലുള്ള മൽസരങ്ങളിലോ പങ്കെടുത്തവർ. 

∙ഉയരം :152.5 സെ.മീ., നെഞ്ചളവ്: കുറഞ്ഞത് അഞ്ചു സെ.മീ. വികാസം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്‌ചശക്‌തി: 6/6. കോർണിയൽ ശസ്‌ത്രക്രിയകൾക്കു വിധേയരായവരെ പരിഗണിക്കില്ല. 

ADVERTISEMENT

പ്രായം: 2000 ജൂലൈ 18 നും 2004 ജൂൺ 30 നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ) 

നിയമനം: തുടക്കത്തിൽ 20 വർഷത്തേക്ക്. 57 വയസ്സു വരെ നീട്ടിക്കിട്ടാം. 

ശമ്പളം: പരിശീലന കാലയളവിൽ 14,600 രൂപ സ്റ്റൈപ്പൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 26,900 രൂപയിൽ നിയമിക്കും.

തിരഞ്ഞെടുപ്പ്: ഡോക്കുമെന്റ് പരിശോധന, 2 ഘട്ടങ്ങളായി ശാരീരികക്ഷമതാ പരിശോധന, സ്പോർട്സ് സ്കിൽ ട്രയൽ, വൈദ്യപരിശോധന എന്നിവ മുഖേന.  

അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത അപേക്ഷ പൂരിപ്പിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകളോടൊപ്പം സ്കാൻ ചെയ്ത് പിഡിഎഫ് ഫോർമാറ്റിൽ iafsportsrec@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം സിലക്‌ഷൻ ട്രയൽ സമയത്തു ഹാജരാക്കണം. www.airmenselection.cdac.in 

English Summary: Indian Airforce Airman Recruitment