രാജസ്ഥാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ (‍ഡിജിറ്റൽ ശിക്ഷാ ആൻഡ് റോസ്ഗാർ വികാസ് സൻസ്ഥാൻ), 138 ബ്ലോക്ക് പ്രോഗ്രാം സൂപ്പർവൈസർ ഒഴിവ്. തുടക്കത്തിൽ താൽക്കാലിക നിയമനം. ഏപ്രിൽ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: അംഗീകൃത ബിരുദം. പ്രായം (1.08.2021 ന്):

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ (‍ഡിജിറ്റൽ ശിക്ഷാ ആൻഡ് റോസ്ഗാർ വികാസ് സൻസ്ഥാൻ), 138 ബ്ലോക്ക് പ്രോഗ്രാം സൂപ്പർവൈസർ ഒഴിവ്. തുടക്കത്തിൽ താൽക്കാലിക നിയമനം. ഏപ്രിൽ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: അംഗീകൃത ബിരുദം.

ADVERTISEMENT

പ്രായം (1.08.2021 ന്): 18-32. അർഹരായവർക്ക് ഇളവ്.

ഫീസ്: 500 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു 350 രൂപ. ഒാൺലൈനായി ഫീസടയ്ക്കാം.

ADVERTISEMENT

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഡോക്കുമെന്റ് വെരിഫിക്കേഷൻ മുഖേന. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്. 

www.dsrvsindia.ac.in 

ADVERTISEMENT

English Summary: Programme Supervisor Recruitment In Digital Education Institute