റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ 370 ഒഴിവ്. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിഎസ്‌സി/പിബിബിഎസ്‌സി നഴ്സിങ്ങും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമയും നഴ്സ് ആൻഡ് മിഡ്‌വൈഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ 370 ഒഴിവ്. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

യോഗ്യത: ബിഎസ്‌സി/പിബിബിഎസ്‌സി നഴ്സിങ്ങും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമയും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും 2 വർഷം പരിചയവും. പ്രായപരിധി: 35 വയസ്സ്. അർഹരായവർക്കു വയസ്സിളവുണ്ട്.

ഫീസ്: 600 രൂപ. പട്ടികവിഭാഗക്കാർക്കു 150 രൂപ. ബാങ്ക് ചാർജുകൾ ബാധകം. www.rimsjobs.com 

English Summary: Nurse Recruitment In Rajendra Institute Of Medical Science