വിവിധ ഇഎസ്ഐസി ഹോസ്പിറ്റലുകളിൽ സ്പെഷലിസ്റ്റ്, സീനിയർ റസിഡന്റുമാരുടെ കരാർ ഒഴിവ്. ഡൽഹി: 86 ഒഴിവ് ന്യൂഡൽഹി ഇഎസ്ഐ-പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ (PGIMSR) 86 സീനിയർ റസിഡന്റ് ഒഴിവ്. റഗുലർ/കരാർ നിയമനം. ഇന്റർവ്യൂ ഏപ്രിൽ 8 നും 9 നും. സിടി/എംആർഐ, മെ‍ഡിസിൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ ഇഎസ്ഐസി ഹോസ്പിറ്റലുകളിൽ സ്പെഷലിസ്റ്റ്, സീനിയർ റസിഡന്റുമാരുടെ കരാർ ഒഴിവ്. 

ഡൽഹി: 86 ഒഴിവ്

ADVERTISEMENT

ന്യൂഡൽഹി ഇഎസ്ഐ-പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ (PGIMSR) 86 സീനിയർ റസിഡന്റ് ഒഴിവ്. റഗുലർ/കരാർ നിയമനം. ഇന്റർവ്യൂ ഏപ്രിൽ 8 നും 9 നും.

സിടി/എംആർഐ, മെ‍ഡിസിൻ, അനസ്തീസിയ, സർജറി, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ബയോകെമിസ്ട്രി, അനസ്തീസിയ സിടി/എംആർഐ, കാഷ്വൽറ്റി, ബ്ലഡ് ബാങ്ക്, ഒാർത്തോപീഡിക്സ്, ആർഐസിയു (ടിബി ആൻഡ് ചെസ്റ്റ്), സിടി/എംആർഐ/റേഡിയോളജി, ടിബി ആൻഡ് ചെസ്റ്റ്, ഐ വിഭാഗങ്ങളിലാണ് അവസരം. 

ADVERTISEMENT

വാരാണസി: 22 ഒഴിവ്

ADVERTISEMENT

കാർഡിയോളജി, എൻഡോക്രൈനോളജി, ന്യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ മെഡിസിൻ, അനസ്തീസിയ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇഎൻടി, ഐ വിഭാഗങ്ങളിൽ 22 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 9 ന്.

ലക്നൗ: 6 ഒഴിവ്

ജനറൽ മെഡിസിൻ, ഒാർത്തോപീഡിക്സ്, റേഡിയോളജി, അനസ്തീസിയ, ജനറൽ സർജറി വിഭാഗങ്ങളിൽ 6 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 5 ന്. www.esic.nic.in

English Summary: Doctor Recruitment In ESIC Hospitals