പൊതുമേഖലാ സ്ഥാപനമായ ഡൽഹി എൻബിസിസി ഇന്ത്യ ലിമിറ്റഡിൽ (മുൻപു നാഷനൽ ബിൽഡിങ്സ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡ്) സൈറ്റ് ഇൻസ്പെക്ടറുടെ 120 ഒഴിവ്. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് അവസരം. 2 വർഷ കരാർ നിയമനം. രാജ്യത്ത് എവിടെയും നിയമനം പ്രതീക്ഷിക്കാം. ഏപ്രിൽ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: 60%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ സ്ഥാപനമായ ഡൽഹി എൻബിസിസി ഇന്ത്യ ലിമിറ്റഡിൽ (മുൻപു നാഷനൽ ബിൽഡിങ്സ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡ്) സൈറ്റ് ഇൻസ്പെക്ടറുടെ 120 ഒഴിവ്. 

സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് അവസരം. 2 വർഷ കരാർ നിയമനം. രാജ്യത്ത് എവിടെയും നിയമനം പ്രതീക്ഷിക്കാം. ഏപ്രിൽ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

യോഗ്യത: 60% മാർക്കോടെ (പട്ടിക വിഭാഗം/ഭിന്നശേഷിക്കാർക്ക് 55%)  സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഫുൾ ടൈം ഡിപ്ലോമയും 4 വർഷ പരിചയവും. ഉയർന്ന പ്രായം: 35. ശമ്പളം: 31,000 രൂപ. 

ADVERTISEMENT

ഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ഡിപ്പാർട്മെന്റൽ ഉദ്യോഗാർഥികൾക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ മുഖേന. കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. www.nbccindia.com

ADVERTISEMENT

English Summary: NBCC Recruitment 2021