ഋഷികേശ് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികയിലെ 43 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. മെഡിക്കൽ സൂപ്രണ്ട്, ഫിനാൻഷ്യൽ അഡ്വൈസർ, ചീഫ് നഴ്സിങ് ഒാഫിസർ, ഫിനാൻസ് ആൻഡ് ചീഫ് അക്കൗണ്ട്സ് ഒാഫിസർ, സീനിയർ സ്റ്റോഴ്സ് ഒാഫിസർ, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഋഷികേശ് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികയിലെ  43 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. 

ADVERTISEMENT

മെഡിക്കൽ സൂപ്രണ്ട്, ഫിനാൻഷ്യൽ അഡ്വൈസർ, ചീഫ് നഴ്സിങ് ഒാഫിസർ, ഫിനാൻസ് ആൻഡ് ചീഫ് അക്കൗണ്ട്സ് ഒാഫിസർ, സീനിയർ സ്റ്റോഴ്സ് ഒാഫിസർ, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, ചീഫ് ഡയറ്റിഷ്യൻ, ചീഫ് മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഒാഫിസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, സിഎസ്എസ്ഡി ഒാഫിസർ, എക്സിക്യൂട്ടീവ് എൻജിനീയർ (എസി ആൻഡ് ആർ), അക്കൗണ്ട്സ് ഒാഫിസർ, സ്റ്റോഴ്സ് ഒാഫിസർ, ചീഫ് മെഡിക്കൽ റെക്കോർഡ് ഒാഫിസർ, സൂപ്പർവൈസിങ് മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, സെക്യൂരിറ്റി ഒാഫിസർ, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് അവസരങ്ങൾ. 

ADVERTISEMENT

∙മെഡിക്കൽ ഒാങ്കോളജി ഡിപ്പാർട്മെന്റിൽ പ്രോജക്ട് മാനേജർ, ക്ലിനിക്കൽ ട്രയൽ കോഒാ ർഡിനേറ്റർ, റിസർച് ഫെലോ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഒാഫിസ് അസിസ്റ്റന്റ് തസ്തികകളിലെ 10 ഒഴിവിൽ കരാർ നിയമനം. മാർച്ച് 31 വരെ അപേക്ഷിക്കാം. www.aiimsrishikesh.edu.in

English Summary: Recruitment In Rishikesh AIIMS