ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫിസർ തസ്തികയിൽ 150 ഒഴിവ്. സ്കെയിൽ–2 വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം (പട്ടികവിഭാഗം, ഒബിസി, അംഗപരിമിതർക്ക് 55%). ജെഎഐഐബി, സിഎഐഐബി അഭിലഷണീയം. അല്ലെങ്കിൽ സിഎ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫിസർ തസ്തികയിൽ 150 ഒഴിവ്. സ്കെയിൽ–2 വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം (പട്ടികവിഭാഗം, ഒബിസി, അംഗപരിമിതർക്ക് 55%). ജെഎഐഐബി, സിഎഐഐബി അഭിലഷണീയം. അല്ലെങ്കിൽ സിഎ, ഐസിഡബ്ല്യുഎ, സിഎഫ്എ, എഫ്ആർഎം എന്നീ പ്രഫഷനൽ യോഗ്യതകളിലൊന്നു നേടിയവരാകണം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ ഓഫിസർ തസ്തികയിൽ 3 വർഷം യോഗ്യതാനന്തര ജോലിപരിചയം വേണം. 

ADVERTISEMENT

പ്രായം: 25 നും 35 നും മധ്യേ. സംവരണ വിഭാഗക്കാർക്ക് ഇളവ്. ശമ്പളം: 48,170–69,810 രൂപ

തിരഞ്ഞെടുപ്പ്: ഐബിപിഎസ് നടത്തുന്ന ഓൺലൈൻ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും മുഖേന. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. ഒരു വർഷം പ്രൊബേഷൻ കാലമാണ്. www.bankofmaharashtra.in 

English Summary: Recruitment In Bank Of Maharashtra