പട്ന ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ 24 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. മേയ് 5 വരെ അപേക്ഷിക്കാം. ഫിനാൻഷ്യൽ അഡ്വൈസർ, അക്കൗണ്ട്സ് ഒാഫിസർ, അസിസ്റ്റന്റ് കൺട്രോളർ ഒാഫ് എക്സാമിനേഷൻ, മെഡിക്കൽ സൂപ്രണ്ട്, ചീഫ് നഴ് സിങ് ഒാഫിസർ, സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ 24 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. മേയ് 5 വരെ അപേക്ഷിക്കാം. 

ഫിനാൻഷ്യൽ അഡ്വൈസർ, അക്കൗണ്ട്സ് ഒാഫിസർ, അസിസ്റ്റന്റ് കൺട്രോളർ ഒാഫ് എക്സാമിനേഷൻ, മെഡിക്കൽ സൂപ്രണ്ട്, ചീഫ് നഴ് സിങ് ഒാഫിസർ, സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, സീനിയർ പ്രൊക്യുർമെന്റ് കം സ്റ്റോഴ്സ് ഒാഫിസർ, സിഎസ്എസ്ഡി ഒാഫിസർ/സൂപ്പർവൈസർ, സീനിയർ സാനിറ്റേഷൻ ഒാഫിസർ, ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഒാഫിസർ, സെക്യൂരിറ്റി ഒാഫിസർ, ചീഫ് ലൈബ്രേറിയൻ, ചീഫ് ഡയറ്റീഷ്യൻ, ചീഫ് മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, പിആർഒ, ലൈബ്രേറിയൻ, ലൈബ്രേറിയൻ സിലക്‌ഷൻ ഗ്രേഡ്, സീനിയർ ഹിന്ദി ഒാഫിസർ അവസരം. www.aiimspatna.org 

English Summary:Recruitment In AIIMS