തമിഴ്നാട്ടിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് (DSSC) വിവിധ തസ്തികയിലെ 83 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. മേയ് 21 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായം, ശമ്പളം: മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഓഫിസ് ആൻഡ് ട്രെയിനിങ്–60): 18–25; 18,000–56,900. ലോവർ ഡിവിഷൻ ക്ലാർക്ക് (10), സിവിലിയൻ മോട്ടോർ ഡ്രൈവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് (DSSC) വിവിധ തസ്തികയിലെ 83 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. മേയ് 21 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായം, ശമ്പളം: മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഓഫിസ് ആൻഡ് ട്രെയിനിങ്–60): 18–25; 18,000–56,900. 

ലോവർ ഡിവിഷൻ ക്ലാർക്ക് (10), സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്–7): 18–27; 19,900–63,200. 

ADVERTISEMENT

സ്റ്റെനോഗ്രഫർ (4): 18–27; 25,500–81,100. സുഖാനി (1), കാർപെന്റർ (1): 18–25; 19,900–63,200. 

യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.dssc.gov.in 

ADVERTISEMENT

English Summary: Recruitment In Defence Service College