ഗോവ ഷിപ്‌യാഡ് ലിമിറ്റഡിലെ 137 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 4 വരെ ഒാൺലൈനായി അപേക്ഷിക്കാം. സ്ട്രക്ചറൽ ഫിറ്റർ (42 ഒഴിവ്), വെൽഡർ (26), അൺസ്കിൽഡ് (25), ഇഒടി ക്രെയ്ൻ ഒാപ്പറേറ്റർ (10), ട്രെയിനി ഖലാസി (9), ജനറൽ ഫിറ്റർ (5), എഫ്ആർപി ലാമിനേറ്റർ (5), ടെക്നിക്കൽ അസിസ്റ്റന്റ്–സ്റ്റോഴ്സ് (5), ടെക്നിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോവ ഷിപ്‌യാഡ് ലിമിറ്റഡിലെ 137 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 4 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

സ്ട്രക്ചറൽ ഫിറ്റർ (42 ഒഴിവ്), വെൽഡർ (26), അൺസ്കിൽഡ് (25), ഇഒടി ക്രെയ്ൻ ഒാപ്പറേറ്റർ (10), ട്രെയിനി ഖലാസി (9), ജനറൽ ഫിറ്റർ (5), എഫ്ആർപി ലാമിനേറ്റർ (5), ടെക്നിക്കൽ അസിസ്റ്റന്റ്–സ്റ്റോഴ്സ് (5), ടെക്നിക്കൽ അസിസ്റ്റന്റ് (3), നഴ്സ് (3), ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ)–മുംബൈ ഒാഫിസ് (2), ഇലക്ട്രിക്കൽ മെക്കാനിക്ക്, കൊമേഴ്സ്യൽ അസിസ്റ്റ്ന്റ്–മുംബൈ ഒാഫിസ് (ഒാരോ ഒഴിവു വീതം) അവസരങ്ങൾ. 

ADVERTISEMENT

പ്രധാന തസ്തികകളുടെ യോഗ്യതയും ശമ്പളവും:   

അൺസ്കിൽഡ്: എസ്എസ്‌എൽസി, 1 വർഷ പരിചയം, 10,100–35,000 രൂപ.

ഇഒടി ക്രെയ്ൻ ഒാപ്പറേറ്റർ: എസ്എസ്‌എൽസി, ഐടിഐ, 2 വർഷ പരിചയം, 14,600–48,500 രൂപ.

ADVERTISEMENT

വെൽഡർ: ഐടിഐ ആൻഡ് എൻസിടിവിടി (നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ ഐടിഐ, 2 വർഷ പരിചയം, 15,100–53,000 രൂപ.

സ്ട്രക്ചറൽ ഫിറ്റർ: സ്ട്രക്ചറൽ ഫിറ്റർ/ഫിറ്റർ/ഫിറ്റർ ജനറൽ/ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐടിഐ ആൻഡ് എൻസിടിവിടി (നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്), 2 വർഷ പരിചയം, 15,100–53,000 രൂപ.

പ്രായം: ജനറൽ, ഇഡബ്യുഎസ്–33 വയസ്സ്. അർഹരായർക്ക് ഇളവ്. 

ADVERTISEMENT

ഫീസ്: 200 രൂപ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർക്കു ഫീസില്ല). www.goashipyard.in

English Summary: Goa Shipyard Recruitment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT