നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. ജെഎജി എൻട്രി സ്‌കീം 27–ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻടി)–ഒക്ടോബർ 2021 കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ജഡ്‌ജ് അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. 

ജെഎജി എൻട്രി സ്‌കീം 27–ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻടി)–ഒക്ടോബർ 2021 കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ജഡ്‌ജ് അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

ADVERTISEMENT

ഒഴിവ്: 8 (പുരുഷൻ–6, സ്‌ത്രീ–2)

ADVERTISEMENT

പ്രായം: 2021 ജൂലൈ ഒന്നിന് 21–27.

യോഗ്യത: 55% മാർക്കിൽ കുറയാതെ എൽഎൽബി ബിരുദം (3 വർഷം/5 വർഷം). അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയിരിക്കണം.തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌‌എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം നൽകും.  www.joinindianarmy.nic.in 

ADVERTISEMENT

English Summary: Short Service Commission Law Graduates Recruitment