ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്‌എഫ്) സ്പെഷലിസ്റ്റ് ഡോക്ടർ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ തസ്തികയിലേക്കു ജൂൺ 21 മുതൽ 30 വരെ വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 89 ഒഴിവ്. കരാർ നിയമനം. ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ (62): എംബിബിഎസ്, ഇന്റേൺഷിപ്. ശമ്പളം: 75,000 രൂപ സ്പെഷലിസ്റ്റ് (27): വിഭാഗങ്ങൾ–മെഡിസിൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്‌എഫ്) സ്പെഷലിസ്റ്റ് ഡോക്ടർ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ തസ്തികയിലേക്കു ജൂൺ 21 മുതൽ 30 വരെ വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 89 ഒഴിവ്. കരാർ നിയമനം.

ADVERTISEMENT

ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ (62): എംബിബിഎസ്, ഇന്റേൺഷിപ്. ശമ്പളം: 75,000 രൂപ

സ്പെഷലിസ്റ്റ് (27): വിഭാഗങ്ങൾ–മെഡിസിൻ, സർജിക്കൽ, ഗൈനക് ആൻഡ് ഒബസ്റ്റട്രിക്സ്, റേഡിയോളജി, സൈക്യാട്രി, പതോളജി, അനസ്തീസിയ. യോഗ്യത: പിജി ബിരുദം/ഡിപ്ലോമ, പരിചയം. ശമ്പളം: 85,000 രൂപ. പ്രായപരിധി: 67 വയസ്സ്. www.bsf.nic.in, www.bsf.gov.in 

ADVERTISEMENT

English Summary: Recruitment In BSF