ന്യൂഡൽഹി അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സീനിയർ റസിഡന്റ്, അസിസ്റ്റന്റ് പ്രഫസർ അവസരങ്ങൾ. വ്യത്യസ്ത വിജ്ഞാപനം. 94 സീനിയർ റസിഡന്റ് 44 ദിവസത്തെ അഡ്ഹോക് നിയമനം. ഇന്റർവ്യൂ ജൂൺ 14–18. ഒഴിവുള്ള വിഭാഗങ്ങൾ: സർജറി, ബയോകെമിസ്ട്രി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സീനിയർ റസിഡന്റ്, അസിസ്റ്റന്റ് പ്രഫസർ അവസരങ്ങൾ. വ്യത്യസ്ത വിജ്ഞാപനം.

ADVERTISEMENT

94 സീനിയർ റസിഡന്റ്

44 ദിവസത്തെ അഡ്ഹോക് നിയമനം. ഇന്റർവ്യൂ ജൂൺ 14–18.  

ഒഴിവുള്ള വിഭാഗങ്ങൾ: സർജറി, ബയോകെമിസ്ട്രി, അനസ്തീസിയ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയാക് അനസ്തീസിയ, എൻഡോക്രൈനോളജി, ഗ്യാസ്ട്രോ എൻട്രോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, മെഡിസിൻ, നിയോനാറ്റോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, പിഎംആർ, അനാട്ടമി, കമ്യൂണിറ്റി മെഡിസിൻ, ഫിസിയോളജി.

ADVERTISEMENT

എംബിബിഎസും പിജി ബിരുദം/ഡിപ്ലോമ/ഡിഎൻബിയും ഡൽഹി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും വേണം. പ്രായം 45 കവിയരുത്. ശമ്പളം: 67,700–2,08,700 രൂപ.

36 അസിസ്റ്റന്റ് പ്രഫസർ 

ഒരു വർഷ കരാർ നിയമനം. ഇന്റർവ്യൂ ജൂൺ 14–17.

ADVERTISEMENT

ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തീസിയ, അനാട്ടമി, ഗ്യാസ്ട്രോ എൻട്രോളജി, മെഡിസിൻ, ഒ ആൻഡ് ജി, ഫിസിയോളജി, നെഫ്രോളജി, ഫാർമക്കോളജി, എൻഡോക്രൈനോളജി, പീഡിയാട്രിക് കാർഡിയോളജി, സർജറി, പിഎംആർ, നിയോനാറ്റോളജി.

എംബിബിഎസും പിജി ബിരുദം/തത്തുല്യവും 3 വർഷ പരിചയവും വേണം. പ്രായം 40 കവിയരുത്. ശമ്പളം: 95,000 രൂപ.www.rmlh.nic.in

English Summary:  Atal Bihari Vajpayee Institute of Medical Sciences Doctor Recruitment