പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എഎസ്‌സി) യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീകരിച്ചു. 100 ഒഴിവുണ്ട്. ചെന്നൈ, ബെംഗളൂരു, മുംബൈ, പുണെ, ഡൽഹി അടക്കം വിവിധ കേന്ദ്രങ്ങളിലാണ് ഒഴിവ്. തസ്തിക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എഎസ്‌സി) യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീകരിച്ചു. 100 ഒഴിവുണ്ട്. 

ചെന്നൈ, ബെംഗളൂരു, മുംബൈ, പുണെ, ഡൽഹി അടക്കം വിവിധ കേന്ദ്രങ്ങളിലാണ് ഒഴിവ്.

ADVERTISEMENT

തസ്തിക, യോഗ്യത, ശമ്പളം: 

സിവിൽ മോട്ടർ ഡ്രൈവർ (42 ഒഴിവ്): പത്താം ക്ലാസ് ജയം/തത്തുല്യം, ഹെവി, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പ്രവൃത്തിപരിചയം, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

ADVERTISEMENT

ക്ലീനർ (40): പത്താം ക്ലാസ് ജയം/തത്തുല്യം, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും

കുക്ക് (15): മെട്രിക്കുലേഷൻ/തത്തുല്യം, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

ADVERTISEMENT

സിവിലിയൻ കേറ്ററിങ് ഇൻസ്ട്രക്ടർ (3): പത്താം ക്ലാസ് ജയം/തത്തുല്യം, കേറ്ററിങ്ങിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

പ്രായം: 18–25. 

ജൂൺ 12–18 ലക്കം എംപ്ലോയ്മെന്റ് ന്യൂസിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30 ദിവസത്തിനകം അപേക്ഷിക്കാം, The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South)-2 ATC, P.O. Agram, Bangalore–07. 

English Summary: Southern Command Army Service Corps Recruitment