നാഷനൽ ഹെൽത്ത് മിഷനു കീഴിൽ (ആരോഗ്യകേരളം) തിരുവനന്തപുരത്തു വിവിധ തസ്തികകളിൽ കരാർ/ദിവസ വേതന നിയമനം. ജൂലൈ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, ശമ്പളം. സ്റ്റാഫ് നഴ്സ് (43): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 40 വയസ്സ്, 17,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

43 നഴ്സ്, 24 ഡോക്ടർ‍

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ (ആരോഗ്യകേരളം) തിരുവനന്തപുരത്തു വിവിധ തസ്തികകളിൽ കരാർ/ദിവസ വേതന നിയമനം. ജൂലൈ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

യോഗ്യത, പ്രായപരിധി, ശമ്പളം.

സ്റ്റാഫ് നഴ്സ് (43): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 40 വയസ്സ്, 17,000 രൂപ.

ADVERTISEMENT

മെഡിക്കൽ ഒാഫിസർ (24): എംബിബിഎസ്, ടിസിഎംസി സ്ഥിര റജിസ്ട്രേഷൻ, 57 വയസ്സ്, 41,000 രൂപ. 

ജെപിഎച്ച്എൻ/ ആർബിഎസ്കെ നഴ്സ് (5): എസ്എസ്എൽസി, ജെപിഎച്ച്എൻ കോഴ്സ് (കുറഞ്ഞത് 18 മാസത്തെ എഎൻഎം), കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 40 വയസ്സ്, 14,000 രൂപ. 

ADVERTISEMENT

ഡിഇഒ (4): ബികോം, ഡിസിഎ/പിജിഡിസിഎ, ഒരു വർഷ പരിചയം, 40 വയസ്സ്, പ്രതിദിനം 450 രൂപ. 

ഡിസ്ട്രിക്ട് ആശ കോഒാർഡിനേറ്റർ (1): സോഷ്യൽ സയൻസ്/സോഷ്യോളജി/സോഷ്യൽ ആന്ത്രപ്പോളജി/സോഷ്യൽ വർക്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/റൂറൽ ഡവലപ്മെന്റിൽ പിജി, കംപ്യൂട്ടർ പരിജ്ഞാനം, 3 വർഷ പരിചയം. 40 വയസ്സ്, 25,000 രൂപ.

ഒാഡിയോമെട്രിക് അസിസ്റ്റന്റ് (1): ബിഎഎസ്എൽപി/ഡിഎച്ച്എൽഎസ്, ആർസിഐ  റജിസ്ട്രേഷൻ, 40 വയസ്സ്, ബിഎഎസ്എൽപി-20,000 രൂപ, ഡിഎച്ച്എൽഎസ്-15,000 രൂപ.

ലാബ് അസിസ്റ്റന്റ് (1): വിഎച്ച്എസ്‌സി-എംഎൽടി, ഒരു വർഷ പരിചയം, 40 വയസ്സ്, പ്രതിദിനം 450 രൂപ.

ഫീസ്: 250 രൂപ. District Health and Family Welfare Society, Thycaud, Thiruvananthapuram–Others എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ഡിഡിയായി അടയ്ക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും The District Programme Manager, Arogyakeralam (NHM), DPM Office, W&C Hospital Compound, Thycaud, Thiruvananthapuram -14 വിലാസത്തിൽ ജൂലൈ 16 വരെ അയയ്ക്കാം.

ഇടുക്കിയിൽ ഒഴിവ്

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ ഇടുക്കിയിൽ വിവിധ തസ്തികകളിൽ കരാർ ഒഴിവ്. ജൂലൈ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അക്കൗണ്ട്സ് ഒാഫിസർ, പീഡിയാട്രീഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡവലപ്മെന്റ് തെറപ്പിസ്റ്റ് അവസരങ്ങൾ. www.arogyakeralam.gov.in

English Summary: Arogyakeralam Recruitment