ഭാരത് പെട്രോളിയത്തിന്റെ കൊച്ചി അമ്പലമുകൾ റിഫൈനറിയിൽ 168 ഗ്രാജുവേറ്റ്/ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവിൽ ഒരു വർഷ പരിശീലനം. ജൂലൈ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം (NATS പോർട്ടലിൽ ജൂലൈ 20 വരെ റജിസ്റ്റർ ചെയ്യാം).വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്: 120ഗ്രാജുവേറ്റ് അപ്രന്റിസ് (കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരത് പെട്രോളിയത്തിന്റെ കൊച്ചി അമ്പലമുകൾ റിഫൈനറിയിൽ 168 ഗ്രാജുവേറ്റ്/ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവിൽ ഒരു വർഷ പരിശീലനം. ജൂലൈ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം (NATS പോർട്ടലിൽ ജൂലൈ 20 വരെ റജിസ്റ്റർ ചെയ്യാം).വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്:

120ഗ്രാജുവേറ്റ് അപ്രന്റിസ് (കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സേഫ്റ്റി/സേഫ്റ്റി ആൻഡ് ഫയർ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെറ്റലർജി എൻജിനീയറിങ്): 60% മാർക്കോടെ ഫുൾ ടൈം എൻജിനീയറിങ് ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്ക്), 25,000 രൂപ.

ADVERTISEMENT

48 ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (കെമിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്): 60% മാർക്കോടെ ഫുൾ ടൈം എൻജിനീയറിങ് ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്ക്), 18,000 രൂപ.

ADVERTISEMENT

പ്രായം (01.08.2021ന്): 18–27 വയസ്സ്. അർഹരായവർക്ക് ഇളവ്. 

ADVERTISEMENT

മുൻപു പരിശീലനം നേടിയവരും നിലവിൽ പരിശീലനത്തിലുള്ളവരും ഒരു വർഷത്തിൽ കൂടുതൽ പരിചയമുള്ളവരും അപേക്ഷിക്കേണ്ട. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്ക്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. www.mhrdnats.gov.in 

English Summary: Bharat Petroleum Corporation Limited Recruitment