കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ 9 മാനേജർ/ഡപ്യൂട്ടി മാനേജർ തസ്തികയിൽ കരാർ നിയമനം. മാനേജർ (ഐടി): ഒന്നാം ക്ലാസ് ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/ എംസിഎ, 5 വർഷ പരിചയം. ഡപ്യൂട്ടി മാനേജർ (ഐടി)–സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്: ഒന്നാം ക്ലാസ് ബിടെക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ 9 മാനേജർ/ഡപ്യൂട്ടി മാനേജർ തസ്തികയിൽ കരാർ നിയമനം. 

മാനേജർ (ഐടി): ഒന്നാം ക്ലാസ് ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/ എംസിഎ, 5 വർഷ പരിചയം. 

ADVERTISEMENT

ഡപ്യൂട്ടി മാനേജർ (ഐടി)–സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്: ഒന്നാം ക്ലാസ് ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/എംസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഐടിയിൽ ഒന്നാം ക്ലാസ് ബിഎസ്‌സി, 3 വർഷ പരിചയം. 

മാനേജർ/ഡപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്): എംകോം ഫിനാൻസ് അല്ലെങ്കിൽ സിഎ (ഇന്റർ)/ഐസിഡബ്ല്യുഎ (ഇന്റർ). 

ADVERTISEMENT

മാനേജർ/ഡപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ): എംബിഎ/പിജിഡിഎം (മാർക്കറ്റിങ്/ലോജിസ്റ്റിക്സ് മാനേജ്മെന്റ്). സമാന മേഖലയിൽ പരിചയമുള്ള ബിരുദം/പിജിക്കാരെയും പരിഗണിക്കും.

ADVERTISEMENT

മാനേജർ/ഡപ്യൂട്ടി മാനേജർ (എച്ച്ആർ): എംബിഎ/പിജിഡിഎം (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്).           

അക്കൗണ്ട്സ്, കൊമേഴ്സ്യൽ, എച്ച്ആർ വിഭാഗങ്ങളിൽ മാനേജർക്ക് 7 വർഷവും ഡപ്യൂട്ടി മാനേജർക്ക് 5 വർഷ പരിചയവും വേണം.   

പ്രായപരിധി: മാനേജർ: 40 വയസ്സ്, ഡപ്യൂട്ടി മാനേജർ: 35 വയസ്സ്.

ശമ്പളം: മാനേജർ: 50,000 രൂപ, ഡപ്യൂട്ടി മാനേജർ: 40,000 രൂപ. www.cmdkerala.net 

English Summary: KSRTC Recruitment