കേരള മീഡിയ അക്കാദമി സ്‌കൂളുകളിലും കോളജുകളിലുമുള്ള മീഡിയ ക്ലബ് പ്രോജക്ടിൽ സംസ്ഥാനതല കോഓര്‍ഡിനേറ്റർ, പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഒഴിവുകൾ. കരാർ നിയമനം. കോഓർഡിനേറ്റർ: ബിരുദം, ജേണലിസം/പബ്ലിക് റിലേഷന്‍സ് ഡിപ്ലോമ. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം, മാധ്യമ വിദ്യാഭ്യാസമേഖലയില്‍ 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള മീഡിയ അക്കാദമി സ്‌കൂളുകളിലും കോളജുകളിലുമുള്ള മീഡിയ ക്ലബ് പ്രോജക്ടിൽ സംസ്ഥാനതല കോഓര്‍ഡിനേറ്റർ, പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഒഴിവുകൾ. കരാർ നിയമനം.   

ADVERTISEMENT

കോഓർഡിനേറ്റർ: ബിരുദം, ജേണലിസം/പബ്ലിക് റിലേഷന്‍സ് ഡിപ്ലോമ. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം, മാധ്യമ വിദ്യാഭ്യാസമേഖലയില്‍ 10 വര്‍ഷ പരിചയം. 

ADVERTISEMENT

പ്രോഗ്രാം എക്‌സിക്യൂട്ടീവ്: ബിരുദം, ജേണലിസത്തില്‍ പിജി ഡിപ്ലോമ, അച്ചടി, ദൃശ്യമാധ്യമങ്ങളിൽ 10വര്‍ഷ പരിചയം. ഓണ്‍ലൈന്‍ പോര്‍ട്ടൽ പ്രവര്‍ത്തന പരിചയം, മലയാളം, ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം. 

ADVERTISEMENT

വേതനം: മാസം 20,000 രൂപ. ബയോഡേറ്റ സഹിതം ഓഗസ്റ്റ് 9 നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി–30. 0484–2422275. 

English Summary: Media Club Coordinator And Program Executive Recruitment