കൊല്ലം എഴുകോണിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ 23 മെഡിക്കൽ ഒാഫിസർ ഒഴിവിൽ കരാർ നിയമനം. ഇന്റർവ്യൂ ഒാഗസ്റ്റ് 16ന്. തസ്തികയും ഒഴിവുള്ള വിഭാഗങ്ങളും: ഫുൾ ടൈം/പാർട്‌ ടൈം സ്പെഷലിസ്റ്റ് (9 ഒഴിവ്): മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, സ്കിൻ ആൻഡ് വിഡി, പൾമണോളജി, അനസ്തീസിയ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം എഴുകോണിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ 23 മെഡിക്കൽ ഒാഫിസർ ഒഴിവിൽ കരാർ നിയമനം. ഇന്റർവ്യൂ ഒാഗസ്റ്റ് 16ന്. 

ADVERTISEMENT

തസ്തികയും ഒഴിവുള്ള വിഭാഗങ്ങളും:

ഫുൾ ടൈം/പാർട്‌ ടൈം സ്പെഷലിസ്റ്റ് (9 ഒഴിവ്): മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, സ്കിൻ ആൻഡ് വിഡി, പൾമണോളജി, അനസ്തീസിയ, റേഡിയോളജി, പതോളജി.

സീനിയർ റസിഡന്റ്-3 വർഷം (8 ഒഴിവ്): മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഇഎൻടി, റേഡിയോളജി, പതോളജി. 

സീനിയർ റസിഡന്റ്-1 വർഷം (6 ഒഴിവ്): മെഡിസിൻ, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, പൾമണോളജി, അനസ്തീസിയ. 

ADVERTISEMENT

ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ പിജി ബിരുദം/ഡിപ്ലോമയും മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുമാണു യോഗ്യത. സ്പെഷലിസ്റ്റ് തസ്തികയിൽ ബിരുദക്കാർക്കു 3 വർഷവും ഡിപ്ലോമക്കാർക്ക് 5 വർഷവും പരിചയം വേണം.

പ്രായപരിധി: സ്പെഷലിസ്റ്റിന് 67 വയസ്സ്, റസിഡന്റിനു 45 വയസ്സ്.

ഫീസ്: 250 രൂപ. പട്ടികവിഭാഗക്കാർക്ക് 50 രൂപ. സ്ത്രീകൾ, ഭിന്നശേഷിക്കാർക്ക് ഫീസില്ല. ww.esic.nic.in 

ADVERTISEMENT

എറണാകുളം: 17 ഡോക്ടർ

എറണാകുളം ഉദ്യോഗമണ്ഡലിലെ ഇഎസ്ഐസി ഹോസ്പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 17 കരാർ ഒഴിവ്. ഇന്റർവ്യൂ ഒാഗസ്റ്റ് 25 ന്. 

തസ്തിക, വിഭാഗം, യോഗ്യത: 

ഫുൾ ടൈം/പാർട്‌ ടൈം സൂപ്പർ സ്പെഷലിസ്റ്റ് (കാർഡിയോളജി, ഗ്യാസ്ട്രോ എൻട്രോളജി, നെഫ്രോളജി): എംബിബിഎസ്, എംഡി, ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ ഡിഎം/ഡിഎൻബി.

ഫുൾ ടൈം/പാർട്‌ ടൈം സ്പെഷലിസ്റ്റ് (ജനറൽ സർജറി, ജനറൽ മെഡിസിൻ, ഡെർമറ്റോളജി): എംബിബിഎസ്, പിജി/തത്തുല്യം.

സീനിയർ റസിഡന്റ് (ഐസിയു, ജനറൽ മെഡിസിൻ, കാഷ്വൽറ്റി, ഒബിജി, അനസ്തീസിയ, പീഡിയാട്രിക്സ്): ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ പിജി/ഡിപ്ലോമ. 

പ്രായപരിധി: പാർട്‌ ടൈം സൂപ്പർ സ്പെഷലിസ്റ്റ്/സ്പെഷലിസ്റ്റ് തസ്തികകളിൽ 67 വയസ്സ്, മറ്റുള്ളവയിൽ 45 വയസ്സ്. 

പരിചയം സംബന്ധിച്ച വിശദാംശങ്ങൾക്കും മറ്റും www.esic.nic.in കാണുക.

English Summary: ESIC Doctor Recruitment