ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനമായ എസ്ജെവിഎൻ ലിമിറ്റഡിൽ (മുൻപ് സത്‌ലജ് ജൽ വൈദ്യുത് നിഗം) ഫീൽഡ് ഒാഫിസർ, ജൂനിയർ ഫീൽഡ് എൻജിനീയർ/ഒാഫിസറുടെ 129 ഒഴിവിൽ 3 വർഷ കരാർ നിയമനം. ഉത്തരാഖണ്ഡിലും ഒഴിവ്. ഒാഗസ്റ്റ് 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും. ജൂനിയർ ഫീൽഡ് എൻജിനീയർ (75) (സിവിൽ-30,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനമായ എസ്ജെവിഎൻ ലിമിറ്റഡിൽ (മുൻപ് സത്‌ലജ് ജൽ വൈദ്യുത് നിഗം) ഫീൽഡ് ഒാഫിസർ, ജൂനിയർ ഫീൽഡ് എൻജിനീയർ/ഒാഫിസറുടെ 129 ഒഴിവിൽ 3 വർഷ കരാർ നിയമനം. ഉത്തരാഖണ്ഡിലും ഒഴിവ്. ഒാഗസ്റ്റ് 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

തസ്തികയും യോഗ്യതയും.

ജൂനിയർ ഫീൽഡ് എൻജിനീയർ (75) (സിവിൽ-30, ഇലക്ട്രിക്കൽ-25, മെക്കാനിക്കൽ-20): ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമ. 

ജൂനിയർ ഫീൽഡ് ഒാഫിസർ-എച്ച്ആർ (15): ബിരുദം, ഒന്ന്/രണ്ടു വർഷ പിജി ബിരുദം/ഡിപ്ലോമ (പഴ്സനേൽ മാനേജ്മെന്റ്/സോഷ്യൽ വർക്ക്/ലേബർ വെൽഫെയർ/ബിസിനസ് മാനേജ്മെന്റ്/ഒാഫിസ് മാനേജ്മെന്റ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ).

ADVERTISEMENT

ജൂനിയർ ഫീൽഡ് ഒാഫിസർ-ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് (15): സിഎ ഇന്റർ/സിഎംഎ ഇന്റർ/എംകോം. 

ഫീൽഡ് ഒാഫിസർ-എച്ച്ആർ (10): ബിരുദം, എംബിഎ/പിജി ഡിപ്ലോമ (പഴ്സനേൽ മാനേജ്മെന്റ്/എച്ച്ആർ).

ഫീൽഡ് ഒാഫിസർ-ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് (10): സിഎ/ഐസിഡബ്ല്യുഎ-സിഎംഎ/എംബിഎ (ഫിനാൻസ്).

ജൂനിയർ ഫീൽഡ് ഒാഫിസർ-ഒഫീഷ്യൽ ലാംഗ്വേജ് (4): പിജി ഹിന്ദി (ബിരുദ തലത്തിൽ ഇംഗ്ലിഷ് മുഖ്യ വിഷയം).

ADVERTISEMENT

ജൂനിയർ ഫീൽഡ് എൻജിനീയർ/ഒാഫിസർ തസ്തികയിൽ ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ലഡാക്, ജമ്മു കശ്മീർ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് അവസരം.

പ്രായപരിധി: 30 വയസ്സ്. ശമ്പളം: ഫീൽഡ് ഒാഫിസർ- 60,000 രൂപ, ജൂനിയർ ഫീൽഡ് എൻജിനീയർ/ഒാഫിസർ-45,000 രൂപ. www.sjvn.nic.in

English Summary: SJVN Recruitment