റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡിൽ 29 മാനേജർ ഒഴിവ്. കരാർ നിയമനം. രാജസ്ഥാൻ, യുപി, അസം, ബംഗാൾ എന്നിവിടങ്ങളിൽ അവസരം. മാനേജർ/സിവിൽ: 60% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ഫുൾ ടൈം ബിരുദം. മാനേജർ/എസ് ആൻഡ് ടി: 60% മാർക്കോടെ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡിൽ 29 മാനേജർ ഒഴിവ്. കരാർ നിയമനം. രാജസ്ഥാൻ, യുപി, അസം, ബംഗാൾ എന്നിവിടങ്ങളിൽ അവസരം. 

മാനേജർ/സിവിൽ: 60% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ഫുൾ ടൈം ബിരുദം.

ADVERTISEMENT

മാനേജർ/എസ് ആൻഡ് ടി: 60% മാർക്കോടെ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്) ബിരുദം. 

ADVERTISEMENT

മാനേജർ/ഒഎച്ച്ഇ: 60% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഫുൾ ടൈം ബിരുദം. 

ADVERTISEMENT

അപേക്ഷകർക്ക് 5 വർഷ പരിചയം വേണം. 

പ്രായപരിധി (01.08.2021ന്): 50 വയസ്സ്, ശമ്പളം: 60,000 രൂപ. www.ircon.org 

English Summary: Recruitment In IRCON