റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനിയുടെ 48 ഒഴിവ്. ഒാഗസ്റ്റ് 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വിഭാഗങ്ങളിലാണ് അവസരം. യോഗ്യത: 60% മാർക്കോടെ സിവിൽ/മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ ഇൻഡസ്ട്രിയൽ/ഒാട്ടമൊബീൽ/ഇലക്ട്രിക്കൽ/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനിയുടെ 48 ഒഴിവ്. ഒാഗസ്റ്റ് 25 വരെ ഒാൺലൈനായി  അപേക്ഷിക്കാം.സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വിഭാഗങ്ങളിലാണ് അവസരം.

ADVERTISEMENT

യോഗ്യത: 60% മാർക്കോടെ സിവിൽ/മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ ഇൻഡസ്ട്രിയൽ/ഒാട്ടമൊബീൽ/ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിഇ/ബിടെക്/ബിഎസ്‌സി (എൻജിനീയറിങ്). ഗേറ്റ് 2020/2021 സ്കോർ. പട്ടികവിഭാഗം, ഒബിസി (എൻസിഎൽ). (ഭിന്നശേഷിക്കാർക്ക് 50% മാർക്ക് മതി).

പ്രായം: 21–30 വയസ്സ്. 

ADVERTISEMENT

ശമ്പളം: 40,000–1,40,000 രൂപ.

ഫീസ്: 600 രൂപ (പട്ടികവിഭാഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർക്ക് 300 രൂപ). www.rites.com

ADVERTISEMENT

English Summary: RITES Ltd. Recruitment