സെന്റട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ (CAPF) പാരാമെഡിക്കൽ വിഭാഗത്തിലെ 2439ഒഴിവിലേക്കു വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. CAPFൽനിന്നു വിരമിച്ചവർക്കും എക്സ്–ആർമിക്കാർക്കും അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഒരു വർഷ കരാർ നിയമനം. സെപ്റ്റംബർ 13 മുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിലായാണ് ഇന്റർവ്യൂ.തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്റട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ (CAPF) പാരാമെഡിക്കൽ വിഭാഗത്തിലെ 2439ഒഴിവിലേക്കു വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

CAPFൽനിന്നു വിരമിച്ചവർക്കും എക്സ്–ആർമിക്കാർക്കും അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഒരു വർഷ കരാർ നിയമനം. സെപ്റ്റംബർ 13 മുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിലായാണ് ഇന്റർവ്യൂ.തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ആശുപത്രിയിലും ഇന്റർവ്യൂ നടത്തും.

ADVERTISEMENT

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF)-1537, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)-365, സശസ്ത്ര സീമാബെൽ (SSB)-251, അസം റൈഫിൾസ് (AR)-156, ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് (ITBP)–130 എന്നിങ്ങനെയാണ് ഒഴിവുകൾ.

ADVERTISEMENT

ലാബ്/നഴ്സിങ്/എക്സ്–റേ/ ഫിസിയോതെറപ്പി അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡന്റ്, ആയ, റേഡിയോഗ്രഫർ, ഡയറ്റീഷ്യൻ, ഫിസിയോതെറപ്പിസ്റ്റ്, സഫായ്, കുക്ക്, പ്യൂൺ ബ്ലഡ് ബാങ്ക്/ഇസിജി/ഡെന്റൽ/ലാബ്/ഒഫ്താൽമോളജി/ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിലാണു നിയമനം. 

English Summary: Central Armed Police Forces Recruitment