ബഹിരാകാശ വകുപ്പിനു കീഴിലെ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസിന്റെ 167 ഒഴിവിൽ ഒരു വർഷ പരിശീലനം. ഒക്ടോബർ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം...VSSC, Apprenticeship Training, Recrutiment

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശ വകുപ്പിനു കീഴിലെ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസിന്റെ 167 ഒഴിവിൽ ഒരു വർഷ പരിശീലനം. 

ഒക്ടോബർ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

വിഭാഗങ്ങളും ഒഴിവുകളും യോഗ്യതയും: 

∙ഇലക്ട്രോണിക്സ് (40), മെക്കാനിക്കൽ (40), കംപ്യൂട്ടർ സയൻസ്/എൻജി. (20), ഏറോനോട്ടിക്കൽ/ഏറോസ്പേസ് (15), സിവിൽ (12), ഇലക്ട്രിക്കൽ (12), കെമിക്കൽ (10), മെറ്റലർജി (6), പ്രൊഡക്‌ഷൻ (6), ഫയർ ആൻഡ് സേഫ്റ്റി (2): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക് (65% മാർക്ക്/സിജിപിഎ 6.84).

ADVERTISEMENT

∙കേറ്ററിങ് ടെക്നോളജി/ഹോട്ടൽ മാനേജ്മെന്റ് (4): 60% മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ്/കേറ്ററിങ് ടെക്നോളജിയിൽ നാലു വർഷ ബിരുദം.

2019 ജനുവരിക്കു മുൻപു ബിരുദം പാസായവരും അവസാനവർഷ വിദ്യാർഥികളും ഫലം കാക്കുന്നവരും അപേക്ഷിക്കേണ്ട. മുൻപു പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും ഒരു വർഷത്തിൽ കൂടുതൽ പരിചയമുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.

ADVERTISEMENT

പ്രായപരിധി: 30 വയസ്. അർഹർക്ക് ഇളവ്. സ്റ്റൈപ്പെൻഡ്: 9000 രൂപ. സന്ദർശിക്കുക : www.vssc.gov.in 

Content Summary : Vikram Sarabhai Space Centre Apprenticeship Training - Apply Now