ചണ്ഡിഗഡ് ഗവ. മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സുമാരുടെ (നഴ്സിങ് ഒാഫിസർ) 162 താൽക്കാലിക ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 27 വരെ.യോഗ്യത: ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ/ബിഎസ്‌സി നഴ്സിങ്, സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ, ഐസിടി സ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ്/തത്തുല്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ഗവ. മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സുമാരുടെ (നഴ്സിങ് ഒാഫിസർ) 162 താൽക്കാലിക ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 27 വരെ.യോഗ്യത: ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ/ബിഎസ്‌സി നഴ്സിങ്, സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ, ഐസിടി സ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ്/തത്തുല്യം (കംപ്യൂട്ടർ സയൻസിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം/പിജി ഉള്ളവർക്ക് ഈ സർട്ടിഫിക്കറ്റ് ബാധകമല്ല). പ്രായം: 18–37. അർഹർക്ക് ഇളവ്. ശമ്പളം: 29,200. ഫീസ്: 1000 രൂപ. എസ്‌സി വിഭാഗം: 500. വിമുക്തഭടൻമാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ബാങ്ക് ചലാൻ മുഖേന അടയ്ക്കാം. http://gmch.gov.in 

ADVERTISEMENT

Content Summary : Temporary Staff Nurse Vacancy In Chandigarh Government Medical College & Hospital