തിരുവനന്തപുരം ∙ കേരളത്തിലെ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനം തേടുന്നവർ 24നു വൈകിട്ട് അഞ്ചിനകം നീറ്റ് (യുജി) സ്കോർ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിലെ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനം തേടുന്നവർ 24നു വൈകിട്ട് അഞ്ചിനകം നീറ്റ് (യുജി) സ്കോർ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ സമർപ്പിക്കണം. സംസ്ഥാന റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനാണിത്. 

തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന രേഖകൾ പരിഗണിക്കില്ല. വിവരങ്ങൾക്ക് വെബ് സൈറ്റിലെ പ്രോസ്പെക്ടസും  വിജ്ഞാപനവും കാണുക. ഫോൺ: 0471 2525300

ADVERTISEMENT

Content Summary : Medical Course Admission- Neet Score Should Submit Before 24