എൻടിപിസി ലിമിറ്റഡിന്റെ ഉത്തരാഖണ്ഡ് ഹൈഡ്രോ പവർ പ്രോജക്ടിൽ എക്സിക്യൂട്ടീവിന്റെ 4 വർഷ നിയമനം. മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിലായി 15 ഒഴിവ്. ഈ വിഭാഗങ്ങളിൽ 60% മാർക്കോടെ ബിഇ/ബിടെക്കും 1 വർഷ പരിചയവും ആണ് യോഗ്യത. പ്രായപരിധി: 35. ശമ്പളം: 60,000. ഒാൺലൈൻ അപേക്ഷ നവംബർ 30 വരെ. www.ntpc.co.in English

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻടിപിസി ലിമിറ്റഡിന്റെ ഉത്തരാഖണ്ഡ് ഹൈഡ്രോ പവർ പ്രോജക്ടിൽ എക്സിക്യൂട്ടീവിന്റെ 4 വർഷ നിയമനം. മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിലായി 15 ഒഴിവ്. 

ADVERTISEMENT

ഈ വിഭാഗങ്ങളിൽ 60% മാർക്കോടെ ബിഇ/ബിടെക്കും 1 വർഷ പരിചയവും ആണ് യോഗ്യത. പ്രായപരിധി: 35. ശമ്പളം: 60,000. ഒാൺലൈൻ അപേക്ഷ നവംബർ 30 വരെ. www.ntpc.co.in

ADVERTISEMENT

English Summary: NTPC Recruitment