ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ‌ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ മുംബൈയിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC) പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, സീനിയർ പ്രോജക്ട് എൻജിനീയറുടെ 111 കരാർ ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 9 വരെ. കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ‌ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ മുംബൈയിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC) പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, സീനിയർ പ്രോജക്ട് എൻജിനീയറുടെ 111 കരാർ ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 9 വരെ. 

ADVERTISEMENT

കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി/ഇലക്ട്രോണിക്സിൽ ഒന്നാം ക്ലാസ് ബിഇ/ബിടെക്/എംസിഎ യോഗ്യതക്കാർക്കാണ് അവസരം. 

ADVERTISEMENT

പ്രായപരിധി: പ്രോജക്ട് മാനേജർ-50, പ്രോജക്ട് എൻജിനീയർ, സീനിയർ പ്രോജക്ട് എൻജിനീയർ-35. 

www.cdac.in

ADVERTISEMENT

Content Summary: Project Staff Recruitment In C-DAC