ബാങ്ക് ഓഫ് ബറോഡയിൽ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിൽ 376 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. കരാർ നിയമനം. ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙സീനിയർ റിലേഷൻഷിപ് മാനേജർ (326 ഒഴിവ്): 24–35 വയസ്സ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം. വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി 3 വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് ഓഫ് ബറോഡയിൽ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിൽ 376 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. കരാർ നിയമനം. ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.  

ADVERTISEMENT

∙സീനിയർ റിലേഷൻഷിപ് മാനേജർ (326 ഒഴിവ്): 24–35 വയസ്സ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം. വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി 3 വർഷം പരിചയം.

ADVERTISEMENT

∙ഇ–വെൽത്ത് റിലേഷൻഷിപ് മാനേജർ (50): 23–35 വയസ്സ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം. വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി ഒന്നര വർഷം പരിചയം അല്ലെങ്കിൽ ഹൈ വാല്യു ഫിനാൻഷ്യൽ പ്രൊഡക്ടുകളുടെ ഡിജിറ്റൽ മീഡിയം സെയിൽസ്/സർവീസിൽ ഒന്നര വർഷം പരിചയം.

ADVERTISEMENT

ഫീസ്: 600 രൂപ. പട്ടികവിഭാഗം/ഭിന്നശേഷി/വനിതകൾക്ക് 100 രൂപ. ഓൺലൈനായി അടയ്‌ക്കണം. 

ഇതിനു പുറമേ ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷലിസ്റ്റ് ഓഫിസർ കേഡറിൽ വിവിധ ഗ്രേഡുകളിലായി ഡേറ്റ സയന്റിസ്റ്റ് (9 ഒഴിവ്), ഡേറ്റ എൻജിനീയർ (6 ഒഴിവ്) എന്നീ തസ്തികകളിലും അവസരമുണ്ട്. 

ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഡിസംബർ 6 വരെ. 

കൂടുതൽ വിവരങ്ങൾ www.bankofbaroda.co.in ൽ. 

Content Summary: Recruitment In Bank Of Baroda