ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ), ട്രേഡ് അപ്രന്റിസിന്റെ 179 ഒഴിവ്. ഒരു വർഷ പരിശീലനം. അവസാനതീയതി: ഡിസംബർ 18. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, പ്രായപരിധി, സ്റ്റൈപൻഡ്: ∙ട്രേഡ് അപ്രന്റിസ് (98 ഒഴിവ്): ഫിറ്റർ (24), ഇലക്ട്രീഷ്യൻ (15),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ), ട്രേഡ് അപ്രന്റിസിന്റെ 179 ഒഴിവ്. ഒരു വർഷ പരിശീലനം. അവസാനതീയതി: ഡിസംബർ 18. 

ADVERTISEMENT

തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, പ്രായപരിധി, സ്റ്റൈപൻഡ്: 

∙ട്രേഡ് അപ്രന്റിസ് (98 ഒഴിവ്): ഫിറ്റർ (24), ഇലക്ട്രീഷ്യൻ (15), സിഒപിഎ/ഫ്രണ്ട് ഒാഫിസ് അസിസ്റ്റന്റ് (12), ഇൻസ്ട്രുമെന്റ് മെക്കാനിക് (12), വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക് (9), മെഷിനിസ്റ്റ് (8), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), മെക്കാനിക്-ഡീസൽ (4), പ്ലംബർ (4), പെയിന്റർ (2), കാർപെന്റർ (2): 60% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിെഎ/െഎടിസി ജയം (എൻസിവിടി). 23 വയസ്സ്, 7000 രൂപ.   

∙ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (57 ഒഴിവ്): കെമിക്കൽ (15), കംപ്യൂട്ടർ (13), മെക്കാനിക്കൽ (10), സിവിൽ (5), ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (5),  ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇൻസ്ട്രുമെന്റ് ടെക്നോളജി (4), കൊമേഴ്സ്യൽ പ്രാക്ടീസ് (5): 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ, 23 വയസ്സ്, 8000 രൂപ.   

ADVERTISEMENT

∙ഗ്രാജുവേറ്റ് അപ്രന്റിസ് (24 ഒഴിവ്): കെമിക്കൽ (5), മെക്കാനിക്കൽ (5), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (4), കംപ്യൂട്ടർ/കംപ്യൂട്ടർ സയൻസ് (4), സിവിൽ (3), ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് (3): 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം, 25 വയസ്സ്, 10,000 രൂപ.

അർഹർക്ക് പ്രായത്തിലും മാർക്കിലും ഇളവ് ലഭിക്കും.

ADVERTISEMENT

എൻജിനീയറിങ് ബിരുദം, ഡിപ്ലോമ യോഗ്യതക്കാർ പരീക്ഷ പാസായശേഷം 2022 മാർച്ച് 31 നു 3 വർഷം കവിയരുത്. ഇവർ www.mhrdnats.gov.in ൽ സ്റ്റുഡന്റ് കാറ്റഗറിയിൽ റജിസ്റ്റർ ചെയ്തവരും കേരള റജിസ്ട്രേഷൻ ഉള്ളവരുമാകണം. ഐടിെഎ/െഎടിസി യോഗ്യതക്കാർ www.apprenticeshipindia.org ൽ റജിസ്റ്റർ ചെയ്തവരാകണം.

ശേഷം www.fact.co.in ൽ നൽകിയ അപേക്ഷാഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡപ്യൂട്ടി മാനേജർ (ട്രെയിനിങ്), ഫാക്ട് ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സെന്റർ, ഉദ്യോഗമണ്ഡൽ, ഏലൂർ, എറണാകുളം- 683 501 എന്ന വിലാസത്തിൽ സമർപ്പിക്കണം. 94464 25291.‌

Content Summary: Recruitment In FACT