ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ വിവിധ തസ്തികകളിലായി 188 ഒഴിവ്. ജനുവരി 4 നകം അപേക്ഷിക്കണം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: ∙ഗ്രൗണ്ട്സ് മാൻ (46), ജിസി ഓർഡർലി (33), സഫായ്‌വാല (26), ഫറ്റീഗ് മാൻ (21), വെയിറ്റർ (11), ഗ്രൂം (7), ചൗക്കിദാർ (4), സൈക്കിൾ റിപ്പയറർ (3), മസൽചി (2), മെസഞ്ചർ (2), ബാർബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ വിവിധ തസ്തികകളിലായി 188 ഒഴിവ്. ജനുവരി 4 നകം അപേക്ഷിക്കണം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: 

∙ഗ്രൗണ്ട്സ് മാൻ (46), ജിസി ഓർഡർലി (33), സഫായ്‌വാല (26), ഫറ്റീഗ് മാൻ (21), വെയിറ്റർ (11), ഗ്രൂം (7), ചൗക്കിദാർ (4), സൈക്കിൾ റിപ്പയറർ (3), മസൽചി (2), മെസഞ്ചർ (2), ബാർബർ (2), എക്വിപ്മെന്റ് റിപ്പയറർ (1), ലബോറട്ടറി അറ്റൻഡന്റ് (1): പത്താം ക്ലാസ്/തത്തുല്യം, തൊഴിൽപരിചയം, 18,000–56,900.

ADVERTISEMENT

∙കുക്ക് സ്പെഷൽ (12), കുക്ക് ഐടി (3), ബൂട്ട് മേക്കർ/റിപ്പയറർ (1): പത്താം ക്ലാസ്/തത്തുല്യം, തൊഴിൽപരിചയം, 19,900–63,200. ∙എംടി ഡ്രൈവർ (10): പത്താം ക്ലാസ്/തത്തുല്യം, ഹെവി വെഹിക്കിൾ സിവിലിയൻ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം, 19,900–63,200. 

ADVERTISEMENT

∙എൽഡിസി (3): 12–ാം ക്ലാസ്/തത്തുല്യം, കംപ്യൂട്ടർ ടൈപ്പിങ് പ്രാഗൽഭ്യം (ഇംഗ്ലിഷിൽ മിനിറ്റിൽ 35 വാക്കും ഹിന്ദിയിൽ 30 വാക്കും), 19,900–63,200. 

ADVERTISEMENT

പ്രായപരിധി: ഡ്രൈവർ, ലാബ് അറ്റൻഡന്റ്, ജിസി ഓർഡർലി 18–27, മറ്റു തസ്തികകളിൽ 18–25. അപേക്ഷാഫീസ്: 50 രൂപ, എസ്‌സി/എസ്ടി/ഒബിസി, എക്സ്–സർവീസ്മെൻ, ഇഡബ്ല്യൂഎസ്, ഭിന്നശേഷി വിഭാഗക്കാർക്കു ഫീസില്ല. അപേക്ഷാഫോമും വിശദവിവരങ്ങളും നവംബർ 20–26 ലക്കം ‘എപ്ലോയ്മെന്റ് ന്യൂസി’ൽ. 

Content Summary: Recruitment In Military Academy