ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 254 അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, മെഡിക്കൽ സൂപ്രണ്ട് ഒഴിവിൽ നേരിട്ടുള്ള നിയമനം. ഡിസംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഫാക്കൽറ്റി ഒഴിവുള്ള വിഭാഗങ്ങൾ: അനാട്ടമി, അനസ്തീസിയ, ബയോകെമിസ്ട്രി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 254 അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, മെഡിക്കൽ സൂപ്രണ്ട് ഒഴിവിൽ നേരിട്ടുള്ള നിയമനം. ഡിസംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഫാക്കൽറ്റി ഒഴിവുള്ള വിഭാഗങ്ങൾ: 

ADVERTISEMENT

അനാട്ടമി, അനസ്തീസിയ, ബയോകെമിസ്ട്രി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, കാർഡിയാക് അനസ്തീസിയ, കാർഡിയാക് റേഡിയോളജി, കാർഡിയോളജി, ക്ലിനിക്കൽ ഹെമറ്റോളജി, ക്ലിനിക്കൽ ഹെമറ്റോളജി (അഡൾറ്റ്), ഹെമറ്റോ–പതോളജി, ക്ലിനിക്കൽ ഫാർമക്കോളജി, ക്ലിനിക്കൽ സൈക്കോളജി, ക്രിട്ടിക്കൽ ആൻഡ് ഇന്റൻസീവ് കെയർ, സിടിവിഎസ്, എമർജൻസി മെഡിസിൻ, എൻഡോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഒാട്ടോറൈനോലാറിങ്കോളജി(ഇഎൻടി)/കമ്യൂണിറ്റി ഒാട്ടോറൈനോലാറിങ്കോളജി , ഫൊറൻസിക് മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജി, ജെറിയാട്രിക് മെഡിസിൻ, ജിഐ സർജറി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ, ഹെൽത്ത് എജ്യുക്കേഷൻ, ഹ്യൂമൻ ന്യൂട്രിഷ്യൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലാബ് മെഡിസിൻ (ബയോകെമിസ്ട്രി, മൈക്രോബയോളജി), ലാബ് മെഡിസിൻ, മെഡിക്കൽ ഒാങ്കോളജി, മെഡിസിൻ, മൈക്രോബയോളജി, ഒക്യുലാർ മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോ അനസ്തീസിയ, ന്യൂറോളജി, ന്യൂറോ റേഡിയോളജി, ന്യൂറോ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഒാറൽ മെഡിസിൻ ആൻഡ് റേഡിയോളജി, ഒാറൽ പതോളജി ആൻഡ് മൈക്രോബയോളജി, ഒാർത്തോഡോണ്ടിക്സ് ആൻഡ് ഡെന്റോഫേഷ്യൽ ഒാർത്തോപീഡിക്സ്, ഒാർത്തോപീഡിക്സ്, പതോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, ഫിസിയോളജി, പ്ലാസ്റ്റിക് സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പ്രോസ്തോഡോണ്ടിക്സ് ആൻഡ് ക്രൗൺ ബ്രിഡ്ജ്, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയേഷൻ ഒാങ്കോളജി, റേഡിയോകെമിസ്ട്രി, റേഡിയോ ഡയഗ്നോസിസ്/ റേഡിയോളജി, റേഡിയോതെറപി മെഡിക്കൽ ഫിസിക്സ്, സർജറി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, യൂറോളജി, നഴ്സിങ്. 

ADVERTISEMENT

പിജി, എംഎസ്, എംഡി, എംസിഎച്ച്, എംഡിഎസ്, ഡിഎം, പിഎച്ച്ഡി+ പരിചയം ആണ് യോഗ്യത. പ്രായപരിധി: 50 വയസ്സ്. www.aiimsexams.ac.in

ADVERTISEMENT

Content Summary: Recruitment In AIIMS