കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ 18 കരാർ ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 28 വരെ. വിഭാഗം, ഒഴിവ്, യോഗ്യത: ∙സിവിൽ (4), ഐടി (3), ഇലക്ട്രോണിക്സ് (3), ഇലക്ട്രിക്കൽ (2), മെക്കാനിക്കൽ (1), ഇൻസ്ട്രുമെന്റേഷൻ (1): ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ 18 കരാർ ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 28 വരെ. 

വിഭാഗം, ഒഴിവ്, യോഗ്യത: 

ADVERTISEMENT

∙സിവിൽ (4), ഐടി (3), ഇലക്ട്രോണിക്സ് (3), ഇലക്ട്രിക്കൽ (2), മെക്കാനിക്കൽ (1), ഇൻസ്ട്രുമെന്റേഷൻ (1): ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും. 

ADVERTISEMENT

∙കൊമേഴ്സ്യൽ (2): കൊമേഴ്സ്യൽ പ്രാക്ടീസിൽ 3 വർഷ ഡിപ്ലോമ/ബിഎ/ബിഎസ്‌സി/ബികോം/ബിസിഎ/ബിബിഎ, 2 വർഷ പരിചയം. ∙ഫിനാൻസ് (2): എംകോം, 2 വർഷ പരിചയം. വിവരങ്ങൾ www.cochinshipyard.in ൽ പ്രസിദ്ധീകരിക്കും.

ADVERTISEMENT

Content Summary : Cochin Shipyard Limited - Project Assistant Recruitment