ന്യൂഡൽഹി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു കീഴിലെ വിവിധ ഹോസ്പിറ്റൽ/ഡിസ്പെൻസറികളിൽ ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ (ഐഎംഒ) ഗ്രേഡ് II-അലോപ്പതിക് തസ്തികയിൽ 1120 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 31 മുതൽ ജനുവരി 31 വരെ. യോഗ്യത: എംബിബിഎസ്, കംപൽസറി റൊട്ടേറ്റിങ് ഇന്റേൺഷിപ് പൂർത്തിയാക്കണം. പ്രായം: 35

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു കീഴിലെ വിവിധ ഹോസ്പിറ്റൽ/ഡിസ്പെൻസറികളിൽ ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ (ഐഎംഒ) ഗ്രേഡ് II-അലോപ്പതിക് തസ്തികയിൽ 1120 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 31 മുതൽ ജനുവരി 31 വരെ.

യോഗ്യത: എംബിബിഎസ്, കംപൽസറി റൊട്ടേറ്റിങ് ഇന്റേൺഷിപ് പൂർത്തിയാക്കണം.

ADVERTISEMENT

പ്രായം: 35 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം: 56,100-1,77,500. ഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ഡിപ്പാർട്മെന്റൽ ഉദ്യോഗാർഥികൾ, സ്ത്രീകൾ, വിമുക്തഭടൻമാർ എന്നിവർക്ക് 250 രൂപ. ഒാൺലൈനായി അടയ്ക്കാം. 

തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന. സിലബസ് സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ. www.esic.nic.in   

ADVERTISEMENT

ഹിമാചൽ മെഡി. കോളജുകൾ:  284 റസിഡന്റ്/ട്യൂട്ടർ

ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലും ഹിമാചൽ പ്രദേശിലെ മറ്റു ഗവ. മെഡിക്കൽ കോളജുകളിലും 284 സീനിയർ റസിഡന്റ്, ട്യൂട്ടർ (സ്പെഷലിസ്റ്റ്) ഒഴിവ്. ജനുവരി 7 വരെ അപേക്ഷിക്കാം. 

സീനിയർ റസിഡന്റ് (259), ട്യൂട്ടർ- സ്പെഷലിസ്റ്റ് (25) ഒഴിവുകൾ. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/എംഎസ്/എംഡിഎസ്/ഡിഎൻബി (ഇവരുടെ അഭാവത്തിൽ പിജി ഡിപ്ലോമക്കാരെ പരിഗണിക്കും).

ADVERTISEMENT

പ്രായം: 45 ൽ താഴെ. ശമ്പളം (1, 2, 3 വർഷങ്ങളിൽ യഥാക്രമം): 60,000, 62,500, 65,000. ഫീസ്: 1500. പട്ടികവിഭാഗം, ഒബിസിക്കാർക്ക് 1000 രൂപ. ഒാൺലൈനായി അടയ്ക്കാം. 

www.igmcshimla.edu.in

Content Summary: ESIC Recruitment