ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ ഏവിയോണിക്സ് ഡിവിഷനിൽ വിവിധ വിഭാഗങ്ങളിൽ 150 ടെക്നീഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവ്. ജനുവരി 19നകം ഓൺലൈനായി അപേക്ഷിക്കാം. എയ്റോനോട്ടിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ ഏവിയോണിക്സ് ഡിവിഷനിൽ വിവിധ വിഭാഗങ്ങളിൽ 150 ടെക്നീഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവ്. ജനുവരി 19നകം ഓൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

എയ്റോനോട്ടിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കൊമേഴ്സ്യൽ ആൻഡ് കംപ്യൂട്ടർ പ്രാക്ടീസിങ് വിഭാഗങ്ങളിലാണ് അവസരം.

തസ്തിക, യോഗ്യത, സ്റ്റൈപൻഡ്: 

ADVERTISEMENT

∙ടെക്നീഷ്യൻ അപ്രന്റിസ്: ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ, 8000. 

ADVERTISEMENT

∙ഗ്രാജുവേറ്റ് അപ്രന്റിസ്: ബന്ധപ്പെട്ട ട്രേഡിൽ ബിടെക്/ബിഇ, 9000. 

2019, 2020, 2021 വർഷങ്ങളിൽ പാസായവർക്ക് അവസരം. മുൻപ് അപ്രന്റിസ്ഷിപ് ചെയ്തവർ അപേക്ഷിക്കേണ്ട. നാഷനൽ അപ്രന്റിസ്ഷിപ് ട്രെയിനിങ് സ്കീം (NATS) വെബ് പോർട്ടലിൽ റജിസ്റ്റർ ചെയ്തശേഷം വേണം അപേക്ഷ സമർപ്പിക്കാൻ.www.mhrdnats.gov.in 

Content Summary: Hindustan Aeronautics Limited