ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (DSSSB) വഴി വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ലോ ഒാഫിസർ/ലീഗൽ അസിസ്റ്റന്റ് നിയമനം. ഫെബ്രുവരി 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. 161 അസിസ്റ്റന്റ് എൻജിനീയർ ഒഴിവുള്ള വകുപ്പ്: നോർത്ത്/സൗത്ത്/ഇൗസ്റ്റ് ഡൽഹി മുനിസിപ്പൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (DSSSB) വഴി വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ലോ ഒാഫിസർ/ലീഗൽ അസിസ്റ്റന്റ് നിയമനം. ഫെബ്രുവരി 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

161 അസിസ്റ്റന്റ് എൻജിനീയർ

ഒഴിവുള്ള വകുപ്പ്: നോർത്ത്/സൗത്ത്/ഇൗസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, 

ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി ജല ബോർഡ്.

 തസ്തിക, യോഗ്യത: ∙അസിസ്റ്റന്റ് എൻജിനീയർ–സിവിൽ (151 ഒഴിവ്): സിവിൽ എൻജിനീയറിങ് ബിരുദം, 2–3 വർഷ പരിചയം. ∙അസിസ്റ്റന്റ് എൻജിനീയർ–ഇലക്ട്രിക്കൽ (10): ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ് ബിരുദം, 2വർഷ പരിചയം. 

ADVERTISEMENT

 പ്രായം: 18–30. അർഹർക്ക് ഇളവ്. ശമ്പളം: 9300-34,800+ഗ്രേഡ് പേ 4600. 

26 അസിസ്റ്റന്റ് ലോ ഒാഫിസർ/ലീഗൽ അസിസ്റ്റന്റ്

ഒഴിവുള്ള വകുപ്പ്, പ്രായം, ശമ്പളം: 

ADVERTISEMENT

∙ഡൽഹി ജല ബോർഡ്: 18-27; 9300-34,800+ഗ്രേഡ് പേ 4200 

∙ഡിപാർട്മെന്റ് ഒാഫ് ലോ ജസ്റ്റിസ് ആൻഡ് ലെജിസ്‌ലേറ്റീവ് അഫയേഴ്സ്: 18–30; 9300-34,800+ഗ്രേഡ് പേ 4200.

∙ഡിപാർട്മെന്റ് ഒാഫ് ട്രേഡ് ആൻഡ് ടാക്സസ്: 21–30; 9300-34,800+ഗ്രേഡ് പേ 4200.

∙ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ്: 18-30; 9300-34,800+ഗ്രേഡ് പേ 4600. 

∙ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി: 18-30; 9300-34,800+ഗ്രേഡ് പേ 4200/4600. 

∙നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ: 18–35; 9300-34,800+ഗ്രേഡ് പേ 5400.

∙സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ: 21–35; 9300-34,800+ഗ്രേഡ് പേ 5400.

 യോഗ്യത: ലോയിൽ ബിരുദം/ബിഎ, എൽഎൽബി, പരിചയം. 

ഫീസ് (എല്ലാ ഒഴിവുകളിലും): 100 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടൻ/സ്ത്രീകൾക്കു ഫീസില്ല. എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്ക്കണം.  https://dsssbonline.nic.in

Content Summary: Delhi Subordinate Services Selection Board