ബാങ്ക് ഓഫ് ബറോഡ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിൽ 58 ഒഴിവ്. ജോലിപരിചയമുള്ള വെൽത്ത് മാനേജ്മെന്റ് പ്രഫഷനലുകൾക്കാണ് അവസരം. കരാർ നിയമനം. ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ്)–28 ഒഴിവ്, പ്രൈവറ്റ് ബാങ്കർ (റേഡിയൻസ് പ്രൈവറ്റ്)–20,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് ഓഫ് ബറോഡ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിൽ 58 ഒഴിവ്. ജോലിപരിചയമുള്ള വെൽത്ത് മാനേജ്മെന്റ് പ്രഫഷനലുകൾക്കാണ് അവസരം. കരാർ നിയമനം. ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം.  

ADVERTISEMENT

വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ്)–28 ഒഴിവ്, പ്രൈവറ്റ് ബാങ്കർ (റേഡിയൻസ് പ്രൈവറ്റ്)–20, ഇൻവെസ്റ്റ്മെന്റ് റിസർച് മാനേജർ (പോർട്ഫോളിയോ ആൻഡ് ഡാറ്റ അനാലിസിസ്,റിസർച് )–2, പോർട്ഫോളിയോ റിസർച് അനലിസ്റ്റ്–2, എൻആർഐ വെൽത്ത് പ്രൊഡക്ട്സ് മാനേജർ–1, പ്രൊഡക്ട് മാനേജർ (ട്രേഡ് ആൻഡ് ഫോറെക്സ്)–1, ട്രേഡ് റഗുലേഷൻ സീനിയർ മാനേജർ–1, പ്രൊഡക്ട് ഹെഡ് (പ്രൈവറ്റ് ബാങ്കിങ്)–1, ഗ്രൂപ്പ് സെയിൽസ് ഹെഡ് (വെർച്വൽ ആർഎം സെന്റർ)–1, ഹെഡ്–വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ്)–1 എന്നിങ്ങനെയാണ് ഒഴിവ്. www.bankofbaroda.co.in

ADVERTISEMENT

Content Summary: Bank Of Baroda Recruitment