തിരുവനന്തപുരം ∙ സർക്കാർ, സ്വാശ്രയ കോളജുകളിലെ പോസ്റ്റ് ബേസിക് ബിഎസ്‍സി നഴ്സിങ്ങിനുള്ള ഒന്നാം ഘട്ട അലോട്മെന്റ് എൽബിഎസ് സെന്റർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്നു ഫീ പേയ്മെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഫെഡറൽ ബാങ്ക് ശാഖ വഴിയോ ഓൺലൈനായോ 20നു മുൻപ് ഫീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാർ, സ്വാശ്രയ കോളജുകളിലെ പോസ്റ്റ് ബേസിക് ബിഎസ്‍സി നഴ്സിങ്ങിനുള്ള ഒന്നാം ഘട്ട അലോട്മെന്റ് എൽബിഎസ് സെന്റർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്നു  ഫീ പേയ്മെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഫെഡറൽ ബാങ്ക് ശാഖ വഴിയോ ഓൺലൈനായോ  20നു മുൻപ് ഫീസ് അടയ്ക്കണം. അല്ലാത്തവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകളിലേക്ക് പരിഗണിക്കില്ല. ഇപ്പോൾ കോളജിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. ഫോൺ: 04712560363, 364.

ADVERTISEMENT

Content Summary : Post Basic BSC Nursing First Allotment