തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 20 ഒഴിവുകൾ. താൽക്കാലിക നിയമനം. തസ്തിക, യോഗ്യത, ശമ്പളം, പ്രായപരിധി, ഇന്റർവ്യൂ തീയതി: ∙ടെക്നിക്കൽ അസിസ്റ്റന്റ്–ലാബ് (16): 60% മാർക്കോടെ ബിഎസ്‌സി, മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഒരു വർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 20 ഒഴിവുകൾ. താൽക്കാലിക നിയമനം.

ADVERTISEMENT

തസ്തിക, യോഗ്യത, ശമ്പളം, പ്രായപരിധി, ഇന്റർവ്യൂ തീയതി:

ADVERTISEMENT

∙ടെക്നിക്കൽ അസിസ്റ്റന്റ്–ലാബ് (16): 60% മാർക്കോടെ ബിഎസ്‌സി, മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഒരു വർഷ ഡിപ്ലോമ, 3 വർഷ പരിചയം, 30,300, 35 വയസ്സ്, ജനുവരി 29.

∙ടെക്നിക്കൽ അസിസ്റ്റന്റ്–മോളിക്യുലാർ ജനറ്റിക്സ് ലാബ് (2): 60% മാർക്കോടെ എംഎസ്‌സി (അപ്ലൈഡ് ജനറ്റിക്സ്/മോളിക്യുലാർ ജനറ്റിക്സ്/മെഡിക്കൽ ജനറ്റിക്സ്/മോളിക്യുലാർ ബയോളജി ആൻഡ് ഹ്യൂമൻ ജനറ്റിക്സ്/ജീനോമിക് സയൻസ്), 30,300, 35 വയസ്സ്, ജനുവരി 25.

ADVERTISEMENT

∙ടെക്നിക്കൽ അസിസ്റ്റന്റ്–കാർഡിയോളജി (2): ബിഎസ്‌സി, ഒരു വർഷ സർട്ടിഫിക്കറ്റ് (ഇസിജി ലാബ്, കാർഡിയാക് കാത് ലാബ്/തത്തുല്യം), 3 വർഷ പരിചയം, 30,300, 35 വയസ്സ്, ജനുവരി 31.

ഇന്റർവ്യൂ ദിവസം 9.00ന് ഹാജരാകണം.  www.sctimst.ac.in, 0471–2443152

Content Summary : SCTIMST Recruitment 2022 – Walk-in Interview for 20 Technical Assistant