കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ വിവിധ കമാൻഡുകളിൽ ഗ്രൂപ്പ് സി തസ്തികകളിൽ 243 ഒഴിവ്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം. പ്രായം: 18–25. അപേക്ഷാമാതൃകയും വിശദവിവരങ്ങളും കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 30 ലക്കത്തിൽ. ∙ കമാൻഡ് ഹോസ്പിറ്റൽ, ഈസ്റ്റേൺ കമാൻഡ്: 158

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ വിവിധ കമാൻഡുകളിൽ ഗ്രൂപ്പ് സി തസ്തികകളിൽ 243 ഒഴിവ്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം. പ്രായം: 18–25. അപേക്ഷാമാതൃകയും വിശദവിവരങ്ങളും കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 30 ലക്കത്തിൽ. 

ADVERTISEMENT

∙ കമാൻഡ് ഹോസ്പിറ്റൽ, ഈസ്റ്റേൺ കമാൻഡ്: 158 ഒഴിവ്, അവസാന തീയതി: ജൂൺ 13. 

∙ സതേൺ കമാൻഡ്: 58 ഒഴിവ്, അവസാന തീയതി: ജൂൺ 13. 

∙ രജ്പുത് റെജിമെന്റൽ സെന്റർ (ഉത്തർ പ്രദേശ്); 27 ഒഴിവ്, അവസാന തീയതി മേയ് 30. 

ADVERTISEMENT

തസ്തിക, യോഗ്യത: 

∙ ബാർബർ, ചൗക്കിദാർ, സഫായ്‌വാല, കുക്ക്, ട്രേഡ്സ്മാൻമേറ്റ്, വാർഡ് സഹായിക, വാഷർമാൻ, ബൂട്ട് മേക്കർ, ടെയ്‌‌ലർ, മാലി: പത്താം ക്ലാസ്/തത്തുല്യം, പരിചയം. 

∙ എൽഡിസി: 12–ാം ക്ലാസ്/തത്തുല്യം,കംപ്യൂട്ടർ ടൈപ്പിങ് പ്രാഗൽഭ്യം. 

ADVERTISEMENT

∙ ഹെൽത്ത് ഇൻസ്പെക്ടർ: പത്താം ക്ലാസ്/തത്തുല്യം, സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ്

∙ ഡ്രൈവർ (ഓർഡർലി ഗ്രേഡ്): പത്താം ക്ലാസ്/തത്തുല്യം,ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം. 

Content Summary : Command Recruitment 2022 for Group C Posts