ഡൽഹി ആസ്ഥാനമായ എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ റീജനൽ ഒാഫിസുകളിൽ എൻജിനീയർ, മാനേജറുടെ 93 ഒഴിവ്. കണ്ണൂരിൽ 2 ഒഴിവ്. ഒാൺലൈൻ അപേക്ഷ മേയ് 11 വരെ. തസ്തികയും യോഗ്യതയും. 1. എൻജിനീയർ (മെക്കാനിക്കൽ): ബിഇ/ ബിടെക്/ എഎംഐഇ (മെക്കാനിക്കൽ), പ്രായപരിധി: 30; ശമ്പളം: 30,000. 2. അസിസ്റ്റന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി ആസ്ഥാനമായ എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ റീജനൽ ഒാഫിസുകളിൽ എൻജിനീയർ, മാനേജറുടെ 93 ഒഴിവ്. കണ്ണൂരിൽ 2 ഒഴിവ്. ഒാൺലൈൻ അപേക്ഷ മേയ് 11 വരെ.

 തസ്തികയും യോഗ്യതയും.

ADVERTISEMENT

1. എൻജിനീയർ (മെക്കാനിക്കൽ): ബിഇ/ ബിടെക്/ എഎംഐഇ (മെക്കാനിക്കൽ), പ്രായപരിധി: 30; ശമ്പളം: 30,000. 

2. അസിസ്റ്റന്റ് മാനേജർ:- 

∙ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: ബിഇ/ ബിടെക്/ എഎംഐഇ (സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ), 2 വർഷ പരിചയം.

∙ ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ/ എംബിഎ ഫിനാൻസ്, 2 വർഷ പരിചയം.

ADVERTISEMENT

∙ ലീഗൽ: എൽഎൽബി, 2 വർഷ പരിചയം.

പ്രായപരിധി: 32; ശമ്പളം: 40,000.

3. മാനേജർ:- 

∙ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: ബിഇ/ ബിടെക്/ എഎംഐഇ (സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ), 4 വർഷ പരിചയം.

ADVERTISEMENT

∙ ആർക്കിടെക്ചർ: ബിആർക്, 4 വർഷ പരിചയം.

∙ ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ/ എംബിഎ ഫിനാൻസ്, 4 വർഷ പരിചയം..

പ്രായപരിധി: 35; ശമ്പളം: 50,000.

4. സീനിയർ മാനേജർ:-

∙ സിവിൽ, മെക്കാനിക്കൽ: ബിഇ/ ബിടെക്/ എഎംഐഇ (സിവിൽ/ മെക്കാനിക്കൽ), 9 വർഷ പരിചയം.

∙ ഇലക്ട്രോ മെക്കാനിക്കൽ: ബിഇ/ ബിടെക്/ എഎംഐഇ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), 9 വർഷ പരിചയം.

∙ ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ/ എംബിഎ ഫിനാൻസ്, 9 വർഷ പരിചയം..

പ്രായപരിധി: 42; ശമ്പളം: 70,000. 

യോഗ്യത 55% മാർക്കോടെ നേടിയിരിക്കണം. 

www.epi.gov.in 

Content Summary : Engineering Projects India Recruitment 2022 - Apply For Engineer/Manager Post