റെയിൽവേ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ 150 എൻജിനീയർ/ അനലിസ്റ്റ് ഒഴിവ്. മേയ് 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. 2022ലെ ഗേറ്റ് സ്കോർ നേടിയവർക്കാണ് അവസരം. തസ്തിക, യോഗ്യത: ∙അസിസ്റ്റന്റ് സോഫ്റ്റ്‌വെയർ എൻജിനീയർ: ബിഇ/ബിടെക് (സിഎസ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ 150 എൻജിനീയർ/ അനലിസ്റ്റ് ഒഴിവ്. മേയ് 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. 2022ലെ ഗേറ്റ് സ്കോർ നേടിയവർക്കാണ് അവസരം. 

തസ്തിക, യോഗ്യത:

ADVERTISEMENT

∙അസിസ്റ്റന്റ് സോഫ്റ്റ്‌വെയർ എൻജിനീയർ: ബിഇ/ബിടെക് (സിഎസ് ആൻഡ് എൻജിനീയറിങ്/സിഎസ്/കംപ്യൂട്ടർ ടെക്നോളജി/ഐടി/സിഎസ് ആൻഡ് ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/എംസിഎ/ബിഎസ്‌സി കംപ്യൂട്ടർ സയൻസ്. (എംഇ/എംടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് യോഗ്യതക്കാർക്കും അപേക്ഷിക്കാം). 

ADVERTISEMENT

∙അസിസ്റ്റന്റ് ഡേറ്റ അനലിസ്റ്റ്: ബിഇ/ബിടെക്/എംഇ/എംടെക്/എംഎസ്‌സി (മാത്‌സ്/സ്റ്റാറ്റിസ്റ്റിക്സ്/ഒാപറേഷൻസ് റിസർച്)/ എംഎ(ഇക്കണോമിക്സ്)/ എംസിഎ/ബിഎസ്‌സി കംപ്യൂട്ടർ സയൻസ്. 

ADVERTISEMENT

പ്രായം: 22–27. www.cris.org.in

Content Summary: Centre For Railway Information Systems