തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല നടത്തിയ ആറാം സെമസ്റ്റർ ബിആർക് റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ ഫലം സർവകലാശാലയുടെ വെബ്‌സൈറ്റിലും വിദ്യാർഥികളുടെയും കോളജുകളുടെയും ലോഗ് ഇന്നിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി 16.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല നടത്തിയ ആറാം സെമസ്റ്റർ ബിആർക് റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ ഫലം സർവകലാശാലയുടെ വെബ്‌സൈറ്റിലും വിദ്യാർഥികളുടെയും കോളജുകളുടെയും ലോഗ് ഇന്നിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി  16. ഒന്നാം സെമസ്റ്റർ ബിഡെസ് ജൂറി സപ്ലിമെന്ററി പരീക്ഷകളുടെയും, പിഎച്ച്ഡി ഇവൻ സെമസ്റ്റർ പരീക്ഷകളുടെയും,  തിരുവനന്തപുരം ക്ലസ്റ്റർ നടത്തിയ രണ്ടാം സെമസ്റ്റർ എംടെക് റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്ക് www.ktu.edu.in സന്ദർശിക്കുക.

ADVERTISEMENT

Content Summary : B arch result published