തിരുവനന്തപുരം∙ ബിഎസ്‌സി പാരാ മെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്കുള്ള പ്രത്യേക അലോട്മെന്റ് നാളെ നടത്തും. അപേക്ഷകർ ഓൺലൈൻ റജിസ്‌ട്രേഷനും പുതിയ കോളജ്, കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഇന്നു വൈകിട്ട് അഞ്ചിനകം നടത്തണം.എൽബിഎസ് നടത്തിയ മുൻ അലോട്മെന്റുകളിൽ പ്രവേശനം നേടിയവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബിഎസ്‌സി പാരാ മെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്കുള്ള പ്രത്യേക അലോട്മെന്റ് നാളെ നടത്തും. അപേക്ഷകർ ഓൺലൈൻ റജിസ്‌ട്രേഷനും പുതിയ കോളജ്, കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഇന്നു വൈകിട്ട് അഞ്ചിനകം നടത്തണം.എൽബിഎസ് നടത്തിയ മുൻ അലോട്മെന്റുകളിൽ പ്രവേശനം നേടിയവർ സ്‌പെഷൽ അലോട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചു കൊണ്ടുള്ള എൻഒസി റജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471-2560363, 364.

ADVERTISEMENT

Content Summary : BSC Para Medical Special Allotment on tomorrow